23 November 2023, 10:12 AM
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വിവിധ കമ്പനികളുടെ ബ്രാൻഡഡ് വസ്ത്രങ്ങൾ 90 ശതമാനംവരെ വിലക്കുറവിൽ വിറ്റഴിക്കുന്ന വസ്ത്രമേള. പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കുമുള്ള 50 ബ്രാൻഡുകളുടെ വസ്ത്രങ്ങളാണ് വിൽക്കുന്നത്. 500-9950 വരെ വിലയുളള ബ്രാൻഡഡ് വസ്ത്രങ്ങൾ 150-895 രൂപ നിരക്കിൽ വിൽക്കുന്നു. വിൽപ്പനമേള ശനിയാഴ്ചവരെ.