23 November 2023, 07:35 PM
ആമസോണില്‍ മെഗാ ഇലക്ട്രോണിക്‌സ് ഡെയ്‌സ് തുടരുകയാണ്. ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍, മോണിറ്ററുകള്‍ എന്നിവയെല്ലാം 80% വരെ ഓഫറില്‍ തിരഞ്ഞെടുക്കാം. പ്രമുഖ ബ്രാന്‍ഡുകളുടെ ഗാഡ്ജറ്റുകള്‍ക്ക് ബ്ലോക്ക്ബസ്റ്റര്‍ ഓഫറുകളുണ്ട്. ഗെയിമിങ് ആക്‌സസറികള്‍ക്ക് വമ്പിച്ച ഓഫറുകളാണുള്ളത്. ഗെയിമിങ് ലാപ്‌ടോപ്പുകളും ഹെഡ്‌ഫോണുകളും വിലക്കുറവോടെ വാങ്ങാം.മെഗാ ഇലക്ട്രോണിക്‌സ് ഡെയ്‌സ് Nov 26 നു അവസാനിക്കും