20 November 2023, 09:20 AM
കാളിദാസ് ജയറാം നായകനാവുന്ന ത്രില്ലര്‍ ചിത്രം രജനിയുടെ ട്രെയിലര്‍ പുറത്തെത്തി.വിനില്‍ സ്കറിയ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങിയിരിക്കുന്നത്. സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍ എന്നിവരും പ്രധാന പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. https://youtu.be/3E9LoqdIetA?si=q6RzvvWnt05MGw0g