keralabreakingnewstvm@gmail.com
  • തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ 3 കിലോമീറ്റർ ചുറ്റളവ് റെഡ്സോൺ, ഡ്രോണ്‍ പറത്തൽ നിരോധിച്ചു‌....എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ്അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു....വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകൾക്കും നേരെ സൈബർ ആക്രമണം .... ഒടുവിൽ ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ വെടിനിർത്തലിന് ....
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്ന വാദം തെറ്റ്; മന്ത്രി വി എൻ വാസവൻ

10-07-2024

വിഴിഞ്ഞം പദ്ധതിയിൽ പ്രതിപക്ഷത്തിന് ഭരണപക്ഷത്തിന്റെ മറുപടി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്നുള്ള വാദം തെറ്റ് എന്ന് മന്ത്രി വി എൻ വാസവൻ. പദ്ധതി നടപ്പാക്കി പൂർത്തീകരിക്കണം എന്നുള്ളത് ഇടത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യെമെന്ന് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി.

LATEST NEWS

ലഷ്കർ ഭീകരൻ റഊഫിന്റെ സംസ്കാരത്തിൽ പങ്കെടുത്ത് പാക്ക് ഉന്നത സൈനിക ഉദ്യോഗസ്ഥരും

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഒരുപാട് പുകമറയുണ്ട്, പാർലമെന്‍റ് സമ്മേളനം വിളിക്കണം- ജോൺ ബ്രിട്ടാസ് എംപി

നാഗ്പൂരിൽ അറസ്റ്റിലായ റിജാസിന്റെ കൊച്ചിയിലുള്ള വീട്ടിൽ മഹാരാഷ്ട്ര എ ടി എസിന്റെ പരിശോധന

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ നടത്തരുത്, പിടിഎ അനധികൃത പിരിവും പാടില്ല, കർശന തീരുമാനവുമായി വിദ്യാഭ്യസ വകുപ്പ്

COPYRIGHT © 2024 Kerala Breaking News