കുവൈത്തില്‍ വാഹനാപകടം; 7 ഇന്ത്യക്കാര്‍ മരിച്ചു പരുക്കേറ്റവരില്‍2 മലയാളി
10-07-2024
കുവൈത്തില്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ട് മലയാളികളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ബിനു മനോഹരന്‍, സുരേന്ദ്രന്‍ എന്നിവരാണ് പരുക്കേറ്റ മലയാളികള്‍
LATEST NEWS
രാജ്യ സുരക്ഷയില്‍ ഇന്ത്യ മുന്നില്‍
തപാല്‍ വകുപ്പില്‍ മഹാസുരക്ഷാ ഡ്രൈവ്
തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി തിരഞ്ഞെടുത്തു