Latest News
-
ആയുസ്സിന്റെ ബലം കൊണ്ടാണ് മഹേഷ് രക്ഷപ്പെട്ടത്, എന്നിട്ട് വധശ്രമത്തിന് കേസും, ഇതെന്ത് നീതി: അച്ചു ഉമ്മൻ
-
ബൈ ബൈ ആശാനേ’: കേരളാ ബ്ലാസ്റ്റേഴ്സും മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചും വേർപിരിഞ്ഞു
-
വടകരയിലെ പോളിംഗ് മന്ദഗതിയിൽ, പ്രതിഷേധം അറിയിച്ച് കെ കെ രമ
-
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്
-
കേരളത്തിൽ യുഡിഎഫ് തരംഗം: പി കെ കുഞ്ഞാലിക്കുട്ടി
-
ഇന്ത്യയ്ക്കായി കേരളം; വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥികളും നേതാക്കളും
-
വിധിയെഴുത്തിനായി കേരളം; വോട്ടെടുപ്പ് ആരംഭിച്ചു
-
ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് ഇപി ജയരാജൻ; തെളിവുകൾ പുറത്തുവിട്ട് ശോഭാ സുരേന്ദ്രൻ
-
എൽഡിഎഫ് അതിക്രമം: സി ആർ മഹേഷ് എംഎൽഎക്ക് പരിക്ക്
-
സംഘർഷ സാധ്യത; കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യു ഡി എഫ്
-
ലോക്സഭാ തെരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ വിലയിരുത്തലായി കണക്കാക്കാൻ തയ്യാറാണോ; എം.എം. ഹസൻ
-
മതം അപകടത്തിലാണെന്ന് പറഞ്ഞ് ബിജെപി ഭീതി സൃഷ്ടിക്കുന്നു, സാധാരണക്കാരുടെ ജീവിതത്തിൽ എന്ത് മാറ്റമുണ്ടാക്കിയെന്നതിന് ഉത്തരമില്ല: പ്രിയങ്ക ഗാന്ധി
-
നിമിഷപ്രിയയെ കണ്ട് അമ്മ ഹൃദയകുമാരി; കൂടിക്കാഴ്ച 12 വർഷത്തിന് ശേഷം യെമനിലെ ജയിലിൽ
-
ഐഡി കാർഡ് കയ്യിലില്ലേ ? ഈ രേഖകൾ മതിയാകും; തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വോട്ടെടുപ്പ് ദിനത്തിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധി
-
സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം; യുഡിഎഫ് ബഹുദൂരം മുന്നിൽ
-
അവസാന ലാപ്പിലും ബിജെപിയെ സഹായിക്കാൻ സിപിഎം; വ്യാജ പ്രചാരണവുമായി കൈരളി
-
സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധനവ്
-
ശൂരനാട് സിപിഐയിൽ വീണ്ടും കലാപം; നേതാക്കളും അണികളും കൂട്ടത്തോടെ സിപിഎമ്മിലേക്ക് പോയത് ഔദ്യോഗിക പക്ഷത്തിൻ്റെ കഴിവുകേടെന്ന് ഒരു വിഭാഗം
-
CHOONDUVIRALഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു
-
രാഹുലിനെയല്ല രാജ്യത്തിനായി ജീവത്യാഗം ചെയ്ത രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചത്’; കെ.സി.വേണുഗോപാൽ
-
പോരാടും വിജയിക്കും, ബിജെപിയെയും അവരുടെ ആശയത്തെയും ഇല്ലാതാക്കും: രാഹുൽ ഗാന്ധി
-
നിങ്ങളുടെ ഓരോ വോട്ടും രാജ്യത്തിന്റെ ഭാവി തീരുമാനിക്കും:’ രാഹുൽ ഗാന്ധി
-
മോക് പോളിൽ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി
-
ഹനുമാൻ സേന സ്കൂൾ തകർത്തു ; വൈദീകനെ ജയ്ശ്രീറാം വിളിപ്പിച്ചു
-
സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ 150 കോടി രൂപ കൈക്കൂലി; വിഡി സതീശനെതിരായ ഹർജി തള്ളി കോടതി
-
പിണറായിയുടെ സ്ഥാനാർത്ഥി ആനിയോ സുരേന്ദ്രനോ…? രേവന്ത് റെഡ്ഡി
-
രാഹുൽ ഗാന്ധി ഇന്ന് പാലക്കാട്
-
കെ കെ ശൈലജയ്ക്കെതിരെയുള്ള സൈബർ ആക്രമണം ഷാഫിയുടെ അറിവോടെയെന്ന് പറയുന്നത് ശുദ്ധ അസംബന്ധം: കെ കെ രമ
-
കേരള സർവ്വകലാശാലയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം തടഞ്ഞ് വൈസ് ചാൻസലർ
-
തൃശൂർ പൂരം; ഏപ്രിൽ 19ന് പ്രാദേശിക അവധി
-
ആഗോള വില്ലന്‍ നാണംകെടുമ്പോള്‍
-
ഛത്തീസ്ഗഡിൽ 18 നക്സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
-
തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഭരണ നേട്ടങ്ങൾ പറയുന്നില്ല; ഓർമിപ്പിച്ചാൽ തിരിച്ചടി കിട്ടുമെന്നറിയാമെന്ന് ചെന്നിത്തല
-
ദേശീയ പതാക പ്രചരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനം; മോദിക്കെതിരെ തെര. കമ്മീഷൻ സ്വമേധയാ കേസ് എടുക്കണം
-
പ്രിയങ്കാഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ
-
സജന സജീവനും ആശാ ശോഭനയും ഇന്ത്യൻ ടീമിൽ
-
കേരളത്തിനാശ്വാസം; ഇത്തവണ കാലവര്‍ഷം നേരത്തെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
-
കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി
-
പിണറായി വിജയൻ ബിജെപിയുടെ താരപ്രചാരകൻ: എം.എം ഹസൻ
-
വേനൽ മഴ കനക്കുന്നു; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
-
രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക കോടതി കയറും; തെറ്റുകളുടെ കൂമ്പാരം, യുഡിഎഫ് വീണ്ടും പരാതി നൽകി
-
തോറ്റിട്ടും തോറ്റിട്ടും തോൽവി സമ്മതിക്കാത്തയാളെയാണ് ബാബു ചേട്ടാ നിങ്ങൾ തോല്പിച്ചത്’: രാഹുൽ മാങ്കൂട്ടത്തിൽ
-
പോഷക സംഘടനയല്ലെങ്കില്‍ ഡിവൈഎഫ്ഐ ബോംബ് നിര്‍മാണ ഫാക്ടറിയാണോ?: രാഹുല്‍ മാങ്കൂട്ടത്തില്‍
-
വാതംവരട്ടി ചെടിയിൽ നിന്ന് ഔഷധകഘടകങ്ങൾ: കാർഷിക സർവകലാശാലയ്ക്ക് പേറ്റൻറ്
-
കൈപിടിക്കാന്‍ മാത്യുവില്ലെങ്കിലും രാഹുലിനായി വോട്ടഭ്യര്‍ഥിച്ച് മേരി
-
കെ.മുരളീധരൻ കേരളത്തിലെ ഏറ്റവും കരുത്തനായ സ്ഥാനാർഥി ; ഡി. കെ ശിവകുമാർ
-
ജലവിഭവ മന്ത്രിയുടെ ഓഫീസില്‍ കയ്യാങ്കളി; ചീഫ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതായി പരാതി
-
ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ
-
കുറ്റ്യാടി ചുരം റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു
-
രക്തസാക്ഷിയെ സൃഷ്ടിക്കുവാനുള്ള സിപിഎം ശ്രമം പാളി; സാമൂഹ്യ മാധ്യമങ്ങളിൽ പൊങ്കാല
-
തിരുവല്ലയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കാൺമാനില്ലെന്ന് പരാതി
-
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചർ ചികിത്സകന് പിടിയില്‍
-
പെണ്‍വാണിഭക്കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ
-
കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിയ മയക്കുമരുന്ന് കേസിലെ പ്രതി പിടിയിൽ
-
കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ
-
കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ ബ്രാഞ്ച് കമ്മിറ്റിയംഗം വെട്ടിക്കൊലപ്പെടുത്തി
-
സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുഖ്യമന്ത്രി
-
ഡ്രൈവിങ് ടെസ്റ്റിൽ കഠിന പരീക്ഷണം; ഉത്തരവ് പുറത്തിറക്കി സർക്കാർ
-
ആറ്റുകാല്‍ പൊങ്കാല: പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കും
-
കുഞ്ഞനന്തന് ചികിത്സ നിഷേധിക്കാൻ യുഡിഎഫിന് ആശുപത്രി ഇല്ലെന്ന്, എംഎം ഹസ്സൻ
-
നയൻതാരയ്ക്ക് മികച്ച നടിയ്ക്കുള്ള ദാദാ സാഹെബ് ഫാൽകെ പുരസ്കാരം
-
തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി
-
സിപിഎം സ്ഥാനാർത്ഥിയായി മന്ത്രിയുടെ ഭർത്താവും; കുടുംബാധിപത്യത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ
-
ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേരളാ യൂണിവേഴ്സിറ്റി വിസിയുടെ റിപ്പോർട്ട്
-
മോദി ഭരണത്തിനെതിരെയുള്ള ഗാനവുമായി കെ സുരേന്ദ്രന്റെ കേരള പദയാത്ര: ട്രോളില്‍ നിറഞ്ഞ് ബിജെപി
-
അബ്ബാസിയയിൽ ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
-
സാരഥി പ്രതീതാത്മക തീർത്ഥാടനം
-
മുഖ്യമന്ത്രിയുടെ വിശ്വസ്തന് ക്യാബിനറ്റ് പദവി: തീരുമാനം മന്ത്രിസഭ യോഗത്തില്‍
-
ക്രിസ്ത്യന്‍ പ്രാര്‍ഥന യോഗം നടത്തിയ സ്ത്രീകളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തു
-
താപനില ഉയരും; ജാഗ്രത വേണം
-
വേണ്ട, വേണ്ട എന്ന് പറയും; നിർബന്ധിച്ചാൽ’… തിരുവനന്തപുരത്ത് പന്ന്യൻ തന്നെ സ്ഥാനാർത്ഥി; ആനി രാജയുടെ കാര്യത്തിൽ പാർട്ടിയിൽ ഭിന്നത
-
മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി എസ് നാരിമാൻ അന്തരിച്ചു
-
പ്രവാസി വെൽഫെയർ പത്താം വാർഷികംഫെബ്രു 25 ന് : മറിമായംവർണാഭമാക്കും !
-
കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ
-
മരുന്നില്ല, മരണം വരെ സംഭവിക്കും; ദംഗല്‍ താരത്തിന്റെ മരണത്തിനിടയാക്കിയ ഡെര്‍മറ്റോമയോസിറ്റിസ്?
-
ടിപി വധത്തിന്റെ മാസ്റ്റർ ബ്രെയിൻ പിണറായി, പി മോഹനനും പങ്കുണ്ട്; രമേശ് ചെന്നിത്തല
-
വീണ വിജയനെതിരായ മാസപ്പടി ആരോപണം: മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
-
ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പരിക്കേറ്റ സച്ചിൻ സുരേഷ് അടുത്ത മത്സരങ്ങൾക്ക് ഉണ്ടാകില്ല
-
മരട് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നിഷേധിച്ചു
-
ടി.പി വധക്കേസ്: അകത്താകേണ്ടവർ ഇനിയുമുണ്ടെന്ന് കെ. സുധാകരൻ
-
ഐ.എ.എഫ് കുവൈറ്റ്: ഷെറിൻ മാത്യു പ്രസിഡന്റ്,ലിയോ കിഴക്കേവീടൻ ജനറൽസെക്രട്ടറി!
-
സമരാഗ്നി ഇന്ന് എറണാകുളത്തേക്ക് പ്രവേശിക്കും
-
ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു
-
പേട്ടയിൽ രണ്ട് വയസുകാരിയെ കാണാതായി
-
ഗംഭീരമായി ലുലു ഹൈപ്പർ ബി ബി ഖിയു ബ്ലിസ് പ്രമോഷൻ!
-
പ്രസ്ഥാനത്തിന് വേണ്ടി ജീവൻ നൽകിയ ശരത് ലാൽ – കൃപേഷ് മാർ എന്നെന്നും ഓർമ്മിക്കപ്പെടും: ഒ.ഐ.സി.സി !
-
കെ ബി ഗണേഷ്കുമാറും മുന്‍മന്ത്രി ആന്റണി രാജുവും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തേക്ക്
-
ബേലൂർ മഗ്നയെ പിടികൂടുന്നതിന് കർണാടകയില്‍ നിന്നുള്ള ദൗത്യ സംഘം വയനാട്ടിലെത്തി
-
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫികൾ പ്രഖ്യാപിച്ചു
-
സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി
-
പ്രഥമ ഉമ്മൻചാണ്ടി അവാർഡ് സിസ്റ്റർ ലിസി ചക്കാലയ്ക്കലിന്, പ്രഥമ സി പി ശ്രീധരൻ അവാർഡ് ഡോ. എം ലീലാവതി ടീച്ചർക്ക്, മാധ്യമ അവാർഡ് ആർ രാജഗോപാലിന്
-
സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച ടെക്നോളജി ബാങ്ക് പുരസ്കാരം
-
കരിമണൽ ഖനന കരാർ അഞ്ചുവർഷം നീട്ടിക്കൊടുത്തു: പി.വിക്കും മകൾക്കും കിട്ടിയത് കോടികൾ
-
മുഖ്യമന്ത്രി നിതിൻ ഗഡ്കരിക്ക് വിരുന്നു നൽകിയില്ലേ?
-
അക്ഷയ കേന്ദ്രത്തിലെ ആധാർ യന്ത്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച സംഭവത്തില്‍ അന്വഷണം
-
കേരള പ്രസ്സ് ക്ലബ് ഗഫൂർ മൂടാടി ഫോട്ടോ പുരസ്കാരത്തിന് എൻട്രികള്‍ ക്ഷണിച്ചു!
-
ട്രാൻസ്ജെൻഡർ കലോൽസവത്തിന് ശനിയാഴ്ച തുടക്കം
-
ഉപദ്രവകാരികളായ വന്യജീവികളെ ഉൻമൂലനം ചെയ്യണം, നിയഭഭേദഗതിക്കായി സഭയിൽ പ്രമേയം അവതരിപ്പിച്ചു
-
ലോക്സഭാ സീറ്റ്; ഇടതുമുന്നണിയിൽ അസ്വാരസ്യം
-
എൻഡോസൾഫാൻ ദുരിതബാധിതരെ സർക്കാർ കൈവിടരുത്; നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ സബ്മിഷൻ
-
പത്താം ക്ലാസുകാരിയുടെ വയറില്‍ രണ്ടു കിലോ ഭാരമുള്ള ഭീമന് മുടിക്കെട്ട്
-
തൃപ്പൂണിത്തുറ സ്ഫോടനം, വീട് തകർന്നവർ ഹൈക്കോടതിയിലേക്ക്
-
DELHIസർവ്വ സന്നാഹവുമായി കർഷകർ വീണ്ടും: ബുധനാഴ്ചയും കർഷക മാർച്ച് തുടരും
-
തിരുവനന്തപുരം പാങ്ങോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ
-
അഴിമതിയിൽ മുങ്ങി പിണറായി സർക്കാർ; വകുപ്പുകൾ തമ്മിൽ അതിലും മത്സരം
-
ഇളയസഹോദരൻ പ്രധാനമന്ത്രി, മകൾ പഞ്ചാബിലെ മുഖ്യമന്ത്രി:പാകിസ്ഥാനിൽ ഇനി നവാസ് ഷെരീഫ് ഭരണയുഗം
-
വനംമന്ത്രിയുടെ വസതിയിലേക്ക് യുഡിഎഫ് എംഎല്‍എമാരുടെ പ്രതിഷേധ മാര്‍ച്ച്
-
റബ് കോ പാമ്പാടി ഫാക്ടറി പരിസരത്ത് വൻ തീ പിടുത്തം
-
ബോധമില്ലാത്ത ആനയല്ല കഴിവുകെട്ട സർക്കാരാണ് പ്രതി’; പ്രതിപക്ഷനേതാവ് വിഡി സതീശൻ
-
വീണ തൽക്കാലം രക്ഷപ്പെട്ടു: അറസ്റ്റ് തടഞ്ഞു, വിധി പിന്നീട്, അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി
-
കടുത്ത ചൂട്: ഡസ്റ്റ് ഡവിള്‍ ടൊര്‍ണാഡോ പോലുള്ള പ്രതിഭാസങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമാകാന്‍ സാധ്യതയെന്ന് വിദഗ്ധർ
-
കൊച്ചിയിലെ ബാറിൽ വെടിവെയ്പ്പ്
-
എക്സാലോജിക് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും
-
മോദി-പിണറായി കൂട്ടുകെട്ട് തകർക്കുകയാണ് യുഡിഎഫ് ലക്ഷ്യമെന്ന് കെ.മുരളീധരൻ എംപി
-
കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു
-
ഓയൂർ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
-
വിദേശ- സ്വകാര്യ സർവകലശാലാ നിയമ നിർമാണ ബില്ല് വകുപ്പും കൗൺസിലും അറിയാതെ
-
ഒഐസിസി റിയാദ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
-
നാലര പതിറ്റാണ്ടിന്റെ കുത്തക തകര്‍ത്തു; ഹോമിയോ കോളേജില്‍ കെഎസ്യു മുന്നേറ്റം
-
മാസപ്പടി വിവാദത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ എക്സാലോജിക് കര്‍ണാടക ഹൈകോടതിയില്‍
-
മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു: അന്തിമോപചാരമര്‍പ്പിക്കാന്‍ ജെബിന് അനുമതി നല്കി
-
ആളൂരിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി;ആളൂരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി
-
കേരള സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരം തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല
-
കോടതി പറഞ്ഞാല്‍ മാത്രം ഇഡിക്ക് മുന്നില്‍ ഹാജരാകും;ഇഡി ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും തോമസ് ഐസക്
-
മെഡിക്കല്‍ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ്
-
ഊട്ടിയില്‍ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് 6 സ്ത്രീ തൊഴിലാളികൾ മരിച്ചു
-
കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കല്‍ ഷാജി പിടിയില്‍
-
സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്
-
പ്രവാസികൾ ക്ക് ആശ്വാസമായി ഉദാരമായ വിസ വിതരണ നയവുമായി വീണ്ടും കുവൈറ്റ് !
-
കടക്കെണി മാറ്റാൻ നടപടിയില്ല; പലിശ കൊടുത്ത് മുടിയും
-
പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി
-
സനാതന ധര്‍മത്തെ എതിര്‍ക്കുകയല്ല, മറിച്ച് ഡെങ്കിയും മലേറിയയും പോലെ ഇല്ലാതാക്കുകയാണ് വേണ്ടതെന്ന് ഉദയനിധി സ്റ്റാലിന്
-
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ആരാധകരെ നേരില്‍ കണ്ട് വിജയ്
-
ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല: പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ യുവാവ് ഹൈക്കോടതിയില്‍
-
ഒഐസിസി റിയാദ് ത്രീശൂർ ജില്ലാ കമ്മറ്റി : ഗ്രീറ്റ് & മീറ്റ് ’24 കുടുംബസംഗമം
-
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടകളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
-
ഗിവ് എന്‍ ടേക്ക് വേള്‍ഡിനും പിടിവീണു: സ്വത്ത്കണ്ടുകെട്ടാന് ജില്ല കലക്ടര്‍ ഉത്തരവിട്ടു
-
സാമൂഹ്യ സുരക്ഷാ പെൻഷൻ ചല്ലി പൈസ കൂട്ടിയില്ല
-
ബജറ്റ് :ജീവനക്കാരെ വഞ്ചിച്ചു – സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
വിശ്വാസവോട്ട് നേടി ചംപയ് സോറൻ; ജെഎംഎം-കോൺഗ്രസ് സർക്കാരിനെ അനുകൂലിച്ചത് 47 എംഎൽഎമാർ
-
ജനാധിപത്യത്തെ കശാപ്പ് ചെയ്തു; ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റീസ്
-
കുവൈറ്റ് സിറ്റി :മലപ്പറം ജില്ലാ അസോസിയേഷൻ ‘മെഡക്സ്’ ന്റെ സഹകരണത്തോടെ ഇന്ത്യൻ റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് മെഡിക്കൽ സെമിനാർ നടത്തി. 26-Jan-2023 നു ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയർ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ മാക് പ്രസിഡണ്ട് അഡ്വ മുഹമ്മദ് ബഷീർ അധ്യക്ഷതവഹിച്ചു. ശ്രീ അഭിലാഷ് കളരിക്കൽ ആയിരുന്നു കൺവീനറായി മെഡിക്കൽ സെമിനാർ ഏകോപിപ്പിച്ചത്. ജനറൽ സെക്രട്ടറി നസീർ കരംകുളങ്ങര സ്വാഗതം ആശംസിച്ച ചടങ്ങ് മുഖ്യാതിഥി ഡോക്ടർ ശ്രീമതി ജയലളിത ജയപ്രകാശ് ഉത്ഘാടനം ചെയ്തു. ലേഡീസ് വിങ് ചെയർപേഴ്സൺ അനു അഭിലാഷ് ആശംസ അറിയിച്ചു. ലൈഫ് സ്റ്റൈൽ രോഗങ്ങളെ കുറിച്ച് ഡോക്ടർ ജിൻസി ജോസഫ് ക്ലാസ്സ് എടുത്തു. ഡോക്ടർ ശ്രീമതി ജയലളിത ജയപ്രകാശ് എടുത്ത വനിതകൾക്കായുള്ള ഗൈനോക്കോളജി ക്ലാസ്സും വളരെ വിജ്ഞാനപ്രദമായി , മലപ്പറം ജില്ലാ അസോസിയേഷൻ പതിവായി നടത്തി വരാറുള്ള റിപ്പബ്ലിക്ക് ദിനാഘോഷംമാക്കിഡ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട്ശ്രദ്ധേയമായി. ഷെസ ഫർഹീൻ ൻ്റെ റിപ്പബ്ലിക്ക് ദിനാസന്ദേശവും മക്കിഡ്സിൻ്റെ സ്വാതന്ത്ര്യ സമര സേനാനികളായുള്ള വേഷപ്പകർച്ചയും മികച്ചതും വ്യത്യസ്തവും ആയിരുന്നു. സെമിനാറിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സൗജന്യമായിമെഡക്സ് പ്രമേഹ രക്ത സമ്മർദ്ദ നിർണയ പരിശോധന നടത്തി. രക്ഷാധികാരികളായ ശ്രീ വാസുദേവൻ മമ്പാട് , അനസ് തയ്യിൽ , വൈസ് പ്രസിഡന്റ് ജോൺ ദേവസ്സ്യ, അനീഷ് കാരാട്ട് , അനു അഭിലാഷ് , സിമിയ ബിജു , ഭവ്യ അനീഷ് , ജസീന ബഷീർ എന്നിവർ നേതൃത്വം നൽകി. മാക് ലേഡീസ് വിങ് ട്രഷറർ ശ്രീമതി ഷൈല മാർട്ടിൻ നന്ദി രേഖപ്പെടുത്തി.
-
മലപ്പറം ജില്ലാ അസോസിയേഷൻ ‘മെഡക്സ്’ ന്റെസഹകരണത്തോടെ മെഡിക്കൽ സെമിനാർ നടത്തി
-
കേരളം കൊള്ളയടിക്കുന്ന പി.വി ആന്റ് കമ്പനി; മാസപ്പടി വിഷയം അവതരിപ്പിക്കാൻ അനുമതിയില്ല, നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങി
-
മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു
-
പണിമുടക്കിൻ്റെ പേരിൽ സെക്ര. അസാേസിയേഷൻ നേതാവിന് സസ്പെൻഷൻ
-
സേർച്ച് കമ്മിറ്റി; വി.സിമാർക്ക് അന്ത്യശാസനം നൽകി ഗവർണർ
-
ഇലക്ട്രിക് ബസുകൾ കൊള്ളാം; സഭയിൽ മലക്കം മറിഞ്ഞ് ഗണേഷ്കുമാർ
-
എടക്കരയിലും നിലമ്പൂരിലും ഭീതിപരത്തി കാട്ടുപോത്ത്
-
അധികാരത്തിൽ തുടരാൻ അർഹതയില്ല, മുഖ്യമന്ത്രി രാജി വയ്ക്കണം: പ്രതിപക്ഷം
-
ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
-
വണ്ടിപ്പെരിയാർ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
-
വണ്ടിപെരിയാർ പീഡന കൊലപാതകം; സഭയിൽ പ്രതിഷേധം ആളിക്കത്തിച്ച് പ്രതിപക്ഷം, ഒന്നാം പ്രതി സർക്കാരെന്ന് വി.ഡി സതീശൻ
-
ജാതി സെൻസസ്: വിധി വരുന്നതുവരെ നടപടിയില്ലെന്ന് മന്ത്രി,സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് എം.കെ മുനീർ
-
പഴയ പാഠപുസ്തകങ്ങളും ഇനി ഡിജിറ്റൽ രൂപത്തിൽ
-
ദളിത് വിദ്യാർഥിക്ക് സസ്പെൻഷൻ: എൻഐടി കാവിവത്കരണത്തിനെതിരെ കെ എസ് യു
-
താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന് മന്ത്രി
-
മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘം കൊച്ചിയില്‍ പിടിയില്‍
-
ബോചെ വിന് ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍
-
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചു
-
മഹാജനസഭയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്
-
റബ്ബർ കർഷക പ്രതിസന്ധി; നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്; റബ്ബർ ബോർഡ് നോക്കുകുത്തിയെന്ന് മോൻസ് ജോസഫ്
-
ഹൈറിച്ച് തട്ടിപ്പ്: 3141 കോടി നിക്ഷേപം സ്വീകരിച്ചു, നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി
-
കേരള മീഡിയ അക്കാദമി മാധ്യമ അവാർഡ് സമർപ്പണവും ശനിയാഴ്ച
-
പിസി ജോർജും മകനും ബിജെപിയിൽ
-
ഗ്യാൻവ്യാപി മാസ്ദിജിൽ പൂജക്ക് അനുമതി
-
അരവിന്ദ് കെജ്രിവാളിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്
-
ധനമന്ത്രി പരാജയം, സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന്; പ്രതിപക്ഷ നേതാവ്
-
കുറ്റിപ്പുറം രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ
-
ആശുപത്രികളിൽ ചികിൽസ മുടങ്ങുന്നു; സർക്കാർ നൽകാനുള്ളത് 1353 കോടി
-
കടം കയറി മുടിഞ്ഞ് കേരളം;കാരണം ധൂർത്തെന്ന് പ്രതിപക്ഷം,എല്ലാം കേന്ദ്രത്തിന്റെ ചുമലിൽ ചാരി മന്ത്രി
-
മാനദണ്ഡം പാലിക്കാത്ത കൂട്ട സ്ഥലം മാറ്റം : ഡി എം ഇ ഓഫീസ് ധർണ്ണ നടത്തി കെജിഎംസിടിഎ
-
ഗവർണറുടെ സുരക്ഷ; അകത്ത് സിആർപിഎഫ്, പുറത്ത് കേരളാ പൊലീസ്
-
സിപിഎം ഇടപെട്ടു’, സഹകരണബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയിലെ ചോദ്യം പിൻവലിച്ച്; എച്ച് സലാം എംഎൽഎ
-
കെഫാക് ഇന്നോവേറ്റിവ് മാസ്റ്റേഴ്സ് & സോക്കർ ലീഗ് പുരോഗമിക്കുന്നു!
-
കൈക്കൂലി വാങ്ങുന്നതിനിടയിൽ എംവിഐ പിടിയിൽ:പണം സൂക്ഷിച്ചത് അടുക്കളയിലെ ചാക്കിൽ
-
മാലദ്വീപ് പാർലമെൻ്റിൽ കൂട്ടയടി; ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി
-
രഞ്ജിനി വിശ്വന് കായംകുളം NRIs – കുവൈറ്റ് യാത്രയയപ്പ് നൽകി!
-
എന്താണ് പുരസ്കാര പട്ടികയിൽ ആ പേരില്ലാത്തത്’ ? പത്മ പുരസ്കാരങ്ങളിൽ വിവേചനം, വിമർശിച്ച് പ്രതിപക്ഷ നേതാവ്
-
നിറം മാറുന്ന ഓന്തിന് വെല്ലുവിളിയാവുകയാണ് നിതീഷ് കുമാർ; ജയറാം രമേശ്
-
എസ്എഫ്ഐ പ്രവർത്തകരെ തെരുവിലിറങ്ങി നേരിട്ട് ഗവർണർ, പ്രതിഷേധം അരമണിക്കൂർ പിന്നിട്ടു, പോലീസിന് രൂക്ഷ വിമർശനം
-
കൊല്ലത്ത് ഗവർണർ എസ്എഫ്ഐ ഏറ്റുമുട്ടൽ, അതീവ ഗുരുതര പ്രോട്ടോകോൾ ലംഘനം
-
സ്വാന്തന്ത്ര്യ സമര സേനാനി കെ. ഉണ്ണീരി അന്തരിച്ചു
-
തിരുവനന്തപുരം: ഭരണഘടന നിലവില്‍ വന്ന് ഇന്ത്യ പരമാധികാര രാഷ്ട്രമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് റിപ്പബ്ലിക് ദിനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിരവധി ധീര ദേശാഭിമാനികളുടെ ജീവന് ബലി നല്കി നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അതിനു പിന്നാലെ നിലവില്‍ വന്ന ഭരണഘടന നല്കുന്ന അവകാശങ്ങളും സുരക്ഷിതത്വങ്ങളുമെല്ലാമെന്ന് അദ്ദേഹം റിപ്പബ്ലിക് ദിനാശംസയിൽ ചൂണ്ടിക്കാട്ടി. അഭിമാനത്തോടെയാണ് ഈ രാജ്യവും രാജ്യത്തെ ജനങ്ങളും ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നിന്നത്. മഹാത്മജിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ഉള്‍പ്പെടെയുള്ള രാജ്യ സ്നേഹികള്‍ തെളിച്ച വഴിയിലൂടെ ഈ രാജ്യം ഏറെ മുന്നേറിയിട്ടുണ്ട്. നാനാത്വത്തിലും ഏകത്വം ദര്‍ശിക്കാന്‍ രാജ്യത്തെ ഒന്നാകെ ശീലിപ്പിച്ചു എന്നതായിരുന്നു ഈ രാജ്യത്തിന്റെ സൗന്ദര്യം. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വെറുപ്പും വിദ്വേഷവും വളര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ ഭരണകൂടമാണ് ഇന്ത്യയുടെ വര്‍ത്തമാന യാഥാര്‍ത്ഥ്യം. വര്‍ഗീയത വളര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട്. രാജ്യത്തിന് വേണ്ടി അത്തമൊരു പ്രതിജ്ഞ പുതുക്കാനുള്ള ദിനമാകട്ടെ ഇത്തവണത്തെ റിപ്പബ്ലിക് ദിനമെന്നും അദ്ദേഹം പറഞ്ഞു.
-
റിപ്പബ്ലിക് ദിനാശംസ നേർന്ന് പ്രതിപക്ഷ നേതാവ്
-
കുഴല്‍നാടനെ വേട്ടയാടുന്ന സര്‍ക്കാര്‍ പി വി അന്‍വറിന്റെ ഭൂമികയ്യേറ്റത്തിന് കുടപിടിക്കുന്നു
-
റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ – കുവൈറ്റ് സമൂഹത്തിന് ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ!
-
തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതി കസ്റ്റഡിയില്‍ മരിച്ചു
-
സർക്കാർ-ഗവർണർ രാഷ്ട്രീയ നാടകങ്ങളുടെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചത്; പ്രതിപക്ഷ നേതാവ്
-
രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു’ സിപിഐ നേതാവ് പി ബാലചന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ
-
ക്ഷേമപെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
-
ഭീഷണികളെ വകവയ്ക്കാതെ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തു; സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസെടുത്തത് അപലപനീയം: വി.എം സുധീരൻ
-
എപിപി അനീഷ്യയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വഷിക്കും
-
അനീഷ്യയുടെ മരണം: കൊല്ലത്ത് അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു
-
തെക്കൻ മണിപ്പൂരിൽ വെടിവയ്പ്പ്, ആറ് പേർക്ക് പരിക്ക്
-
ആലപ്പുഴയിൽ എസ്പി ഓഫീസ് മാർച്ചിനു നേരേ പൊലീസ് നായാട്ട്
-
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെ സ്വത്തുക്കൾ ഇഡി കണ്ട് കെട്ടി
-
പെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസം; കോഴിക്കോട് ഭിന്നശേഷിക്കാരൻ ജീവനൊടുക്കി
-
രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി ആസാം മുഖ്യമന്ത്രി, ഹിമന്ത ബിശ്വ ശർമ്മ
-
ഗണേഷ് കുമാറിന് മടുത്തു, മതിയാക്കി; ഇനിയെല്ലാം ഉദ്യോഗസ്ഥർ പറയുമെന്ന് മന്ത്രി
-
റിപ്പബ്ലിക് ദിനാഘോഷം : വിപുലമായ പരിപാടികളുമായി റിയാദ് ഒഐസിസി
-
കൈരളിയുടേത് കള്ളപ്രചരണമെന്ന് കണക്കുകള്‍; എംപി ഫണ്ട് വിനിയോഗത്തില്‍ രാഹുല്‍ഗാന്ധി മോദിയെക്കാള്‍ മുന്നില്‍
-
ചോദ്യപേപ്പർ അച്ചടിക്കാൻ പണമില്ല; വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ സർക്കുലർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്
-
FEATUREDഅധികാരം അഴിമതി നടത്താനുള്ള ലൈസൻസ് അല്ല: ജി സുധാകരൻ
-
അഴിമതി നടത്തുന്നവർ ജനങ്ങൾ എല്ലാം കാണുന്നു എന്നു മറക്കരുത്; ജി. സുധാകരൻ
-
ജയ് ശ്രീറാം’ വിളികളുമായി ക്രിസ്ത്യന്‍ പള്ളികളില്‍ അതിക്രമിച്ച് കയറി: കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടി
-
എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ കാർ അപകടത്തിൽ പെട്ടു
-
രാഹുൽ ഗാന്ധിക്ക് ക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഫാസിസത്തിന്റെ അങ്ങേയറ്റം; കെ സുധാകരൻ എംപി
-
രാമൻ ഒരിക്കലും ബിജെപിക്ക് ഒപ്പമല്ല, വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന്; വിഡി സതീശൻ
-
ഇലന്തൂർ നരബലികേസ്; രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
യാത്രക്കാരെ സുരക്ഷിതരാക്കി, സൂപ്പർ ഫാസ്റ്റ് ഡ്രൈവർ മരണത്തിനു കീഴടങ്ങി
-
പണിമുടക്കിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ പങ്കെടുക്കും
-
സെറ്റോ-യു.ടി.ഇ.എഫ്, സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകരും ജീവനക്കാരും 24ന് പണിമുടക്കുന്നു
-
പണിമുടക്കിൽ കേരള ഗസറ്റഡ് ഓഫീസഴ്സ് യൂണിയൻ ജീവനക്കാർ പങ്കെടുക്കും
-
അസം: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ നാടകീയ രംഗങ്ങൾ. ന്യായ് യാത്ര അസമിൽ പര്യടനം തുടരുന്നതിനിടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തി. എന്നാൽ രാഹുലിൻ്റെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയത് പ്രതിഷേധക്കാരായിരുന്നു. ബിജെപി കൊടികളുമായി മുദ്രാവാക്യം വിളിച്ച് ആക്രോശിച്ച പ്രവർത്തകർക്കിടയിലേക്ക് രാഹുൽ ഗാന്ധി ഇറങ്ങിച്ചെല്ലുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ മാസ് എൻട്രിയോടെ പ്രതിഷേധക്കാർ ഉൾപ്പെടെ ഒരു നിമിഷം അന്ധാളിച്ചു. ആക്രോശിച്ച് മുദ്രാവാക്യം വിളിച്ചവരും രാഹുലിൻ്റെ നീക്കത്തിൽ നിശബ്ദരായി. സുരക്ഷാസേനയും പോലീസും ഇടപെട്ടാണ് സ്ഥിതിഗതി ശാന്തമാക്കിയത്. കാവിക്കൊടികളുമായി ജയ് ശ്രീറാം വിളികളോടെയാണ് ബിജെപി സംഘം ബസിന് അടുത്തേക്ക് എത്തിയത്. പിന്നീട് ബസിലേക്ക് തിരികെ കയറിയ രാഹുൽ ആരാധകർക്കും പ്രതിഷേധക്കാർക്കും ഫ്ലൈയിംഗ് കിസ് നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. അസമിലേക്ക് ന്യായ് യാത്ര പ്രവേശിച്ച ദിവസം മുതൽ പ്രകോപനപരമായിട്ടാണ് ബിജെപി നീങ്ങുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അഴിമതികൾ രാഹുൽ ഗാന്ധി തുറന്നുകാട്ടിയതിന് പിന്നാലെയാണ് യാത്രയ്ക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചത്. അസമിൽ രണ്ടു തവണ ന്യായ് യാത്രയ്ക്ക് നേരെ ആക്രമണമുണ്ടായി. വാഹനവ്യൂഹത്തെ തടസപ്പെടുത്തുകയും വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയുംചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്തിരുന്നു. അതേസമയം ബിജെപി യാത്രയെ ഭയക്കുന്നുവെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഭയത്തിൽ നിന്നാണ് യാത്രയ്ക്ക് നേരെയുള്ള ആക്രമണങ്ങളെന്നും എന്തുതന്നെ സംഭവിച്ചാലും യാത്ര ലക്ഷ്യം പൂർത്തീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
-
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ നാടകീയ രംഗങ്ങൾ; കാവി കൊടികളുമായി ആക്രോശിച്ച് ബിജെപി പ്രവർത്തകർ; നെഞ്ചുവിരിച്ച് പ്രതിഷേധക്കാർക്കിടയിലേക്കിറങ്ങി രാഹുല്‍
-
ആൾക്കൂട്ടത്തിനിടയിൽ സിവിൽ പോലീസ് ഓഫീസറെ തല്ലി ഇൻസ്പെക്ടർ
-
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി അസമിലെ സിപിഎം പ്രവർത്തകർ
-
ആ കമ്മീഷൻ ആരുടെ പോക്കറ്റിൽ? ഇലക്ട്രിക് ബസിന്റെ പേരിൽ യുദ്ധം തുടരുന്നു; ഗണേഷ്കുമാറിനെ തള്ളി സിപിഎം
-
ബിൽക്കീസ് ബാനു കേസിലെ പ്രതികൾക്ക് കീഴടങ്ങാൻ സാവകാശമില്ല; ഞായറാഴ്ച തന്നെ ജയിലിലെത്തണം
-
ഡൽഹി സമരത്തിൽ യു.ഡി.എഫ് പങ്കെടുക്കില്ല: പ്രതിപക്ഷ നേതാവ്
-
നിക്ഷേപ തട്ടിപ്പ്: ഭാര്യക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ടി. സിദ്ദിഖ് എംഎൽഎ
-
കേരള പ്രസ്സ് ക്ലബ് ന് പുതിയ ഭാരവാഹികൾ !
-
മെഡിസെപ്പ്: സർവീസിൽ പ്രവേശിക്കുന്നതിന് മുൻപ് പ്രീമിയം തുക ഈടാക്കാനുള്ള നീക്കം അന്യായം; ചവറ ജയകുമാർ
-
കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനും കുടുംബവും പ്രതികള്‍; ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു
-
കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടിസ്
-
യഥാ പുത്രീ തഥാ പിതാ”!വീണയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ പേരും ആർഒസി റിപ്പോർട്ടിൽ
-
ബേട്ടി ബച്ചാവോ!’മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ മനുഷ്യചങ്ങലയെന്നു അണികളുടെ അടക്കം പറച്ചിൽ
-
ബിജെപി-സിപിഎം ബന്ധത്തിൻ ആഴവും കോൺഗ്രസ് വിരോധത്തിൻ്റെ ഉച്ചാവസ്ഥയും വെളിപ്പെടുത്തുന്നതാണ് മോദിയുടെ കേരള സന്ദർശനം; കെ സുധാകരൻ എംപി
-
ഗുജറാത്തിലെ ഹാർനി തടാകത്തിൽ ബോട്ട് മറിഞ്ഞ് 14 മരണം
-
എല്ലാം പറഞ്ഞു “കോംപ്ലിമെന്റ്സ്” ആക്കി ; ബിജെപി നേതാക്കളുടെ കേസിൽ നടപടിയില്ല
-
രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി; വൻ സ്വീകരണവുമായി പ്രവർത്തകർ
-
മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി!
-
മകളുടെ കൊള്ളസംഘം എക്സാലോജിക് അടിമുടി ദുരൂഹം
-
എംടിക്ക് പിന്നാലെ പിണറായിയുടെ രഹസ്യ പൊലീസ് കറങ്ങിയത് നാല് നാൾ
-
മുഖ്യമന്ത്രിയുടെ മകൾക്ക് കുരുക്കായി, രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്
-
അയോധ്യ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് 5 സംസ്ഥാനങ്ങളിലെ മദ്യശാലകൾ അടച്ചിടും
-
അയോധ്യ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് 5 സംസ്ഥാനങ്ങളിലെ മദ്യശാലകൾ അടച്ചിടും
-
KANNURയുവജന സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന ക്രൂരനായ ഭരണാധികാരിയാണ് പിണറായി വിജയനെന്ന്; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്
-
വൈഎസ് ശർമിളയെ ആന്ധ്രാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു
-
രക്ഷിക്കണം മുതലാളീ രക്ഷിക്കണം!”,മോദിയുടെ ഇരുകയ്യും കൂട്ടിപ്പിടിച്ച് പിണറായിയുടെ സ്വീകരണം
-
ഭാരത് ജോഡോ ന്യായ് യാത്ര’ ബിജെപിക്കെതിരെ, അസ്വസ്ഥത സിപിഎം മന്ത്രിക്ക്; രാഹുലിനെ പരിഹസിച്ച് എംബി രാജേഷ്
-
സാമൂഹ്യ പ്രവർത്തക സുരജ എസ് നായർ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ
-
മണിപ്പൂരിനെ ഹൃദയത്തോട് ചേർത്ത് പിടിച്ച് രാഹുൽ ഗാന്ധി; ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തെ പര്യടനം തുടരുന്നു
-
ഫെബ്രുവരി 4ന് തൃശൂരിൽ കോൺഗ്രസ് മഹാസമ്മേളനം; കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പങ്കെടുക്കും
-
നിയമവിരുദ്ധ വായ്പകള്‍ നല്കാന് പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്ന് ഇഡി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ മന്ത്രി പി. രാജീവും കുരുക്കിലേക്ക്
-
ഇന്ന് മകരവിളക്ക്; സന്നിധാനത്ത് വൻ ഭക്തജന തിരക്ക്
-
കേരളത്തിൽ ഒരു സീറ്റ്:മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് ബിജെപി
-
മുഖ്യമന്ത്രിയുടെ മകൾക്ക് കീഴടങ്ങി സിപിഎം; അന്വേഷണം പകപോക്കലെന്ന് എംവി ഗോവിന്ദൻ
-
സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു
-
അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്; എംടിക്ക് പിന്നാലെ വിമർശനവുമായി എം മുകുന്ദനും
-
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി കോൺഗ്രസ്
-
രാഹുലിന്റെ ജാമ്യാപേക്ഷ ജനുവരി 17-ന് പരിഗണിക്കും
-
ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി യുടെ വാഹനം അപകടത്തിൽപെട്ടു
-
മുതലാളിയെ വെളുപ്പിക്കലും സംഘപരിവാർ അനുഭാവവും’; റിപ്പോർട്ടർ ടി വിയിൽ നിന്നും രാജിവെച്ച് മാധ്യമ പ്രവർത്തക
-
ക്രിസ്ത്യൻ പള്ളിയിൽ സംഘർഷം; തമിഴ്നാട് ബിജെപി അധ്യക്ഷനെതിരെ കേസ്
-
കേരളത്തിൽ ഫാസിസ്റ്റ് ഭരണകൂടം:ആദർശ് ഭാർഗവൻ
-
കൈവെട്ട് കേസ്; സവാദിനെ ഈ മാസം 24 വരെ റിമാൻഡ് ചെയ്തു
-
രാഹുലിന്റെ രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് വേദി നിഷേധിച്ചു
-
മോദിയുടെ നാട്ടിൽ 2 ലക്ഷം കോടിയുടെ നിക്ഷേപവുമായി അദാനി
-
ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിക്കുന്നത് ഭയം കൊണ്ട്; കെ.സി. വേണുഗോപാൽ എംപി
-
സർക്കാരിനെതിരായ പ്രക്ഷോഭം കടുപ്പിക്കും: യുഡിഎഫ് യോഗം തുടങ്ങി
-
സർക്കാരിനെതിരായ പ്രക്ഷോഭം കടുപ്പിക്കും: യുഡിഎഫ് യോഗം തുടങ്ങി
-
വാട്സ് ആപ്പിലൂടെ കൊച്ചി മെട്രോ ടിക്കറ്റ്
-
യൂത്ത് ഇന്ത്യ കുവൈത്ത് ന് പുതിയ ഭാരവാഹികൾ !
-
ചെറുകിട വ്യാപാരികള്‍ ഫെബ്രുവരി 15ന് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും
-
കൂടത്തായി കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി; കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴിമാറ്റി
-
ഞാൻ കൊലക്കേസ് പ്രതിയല്ല’; പിണറായിയുടെ സെക്യൂരിറ്റി ഗാർഡായി പൊലീസ് മാറിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
-
‘പിണറായി വിജയൻ ഡൽഹിയിൽ എത്തിയാൽ പ്രതിഷേധം എന്താണെന്ന് കാണിച്ചുതരാം’; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ
-
രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല
-
ഇങ്ങനെ പോയാൽ നിയമം കയ്യിലെടുക്കാൻ നിർബന്ധിതരാകും: കെ. മുരളീധരൻ
-
പൊലീസ് പെരുമാറിയത് ഗുണ്ടകളെ പോലെ: ശശി തരൂർ
-
മുഖ്യമന്ത്രിയുടേത് ഡ്രാക്കുളാ മനോഭാവം: ആർ.വൈ.എഫ്
-
ഭാരത് ജോഡോ ന്യായ് യാത്ര: മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഗുവാഹത്തിയിൽ യോഗം ചേർന്നു
-
ഭീകരവാദിയെ പിടിക്കുന്നത് പോലെ അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ ചെയ്ത കുറ്റമെന്ത്?: കെ.സി വേണുഗോപാല്‍
-
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീടുകയറി പൊലീസ് അറസ്റ്റ് ചെയ്തു. നവകേരള സദസ്സിന്റെ പേരിൽ ഡിവൈഎഫ്ഐ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് പോലീസിന്റെ നടപടി. ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരില്‍ വച്ചാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. രാഹുലിന്റെ അറസ്റ്റിനു പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ഗൺമാനും ചേർന്ന് കെഎ പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധായിരുന്നു യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച്.
-
രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീടുകയറി കയറി അറസ്റ്റ് ചെയ്തു; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ
-
കണ്ണൂരിനു സ്വർണക്കപ്പ്, 952 പോയിന്റ്, മൂന്നു പോയിന്റ് പിന്നിൽ കോഴിക്കോട്
-
സംസ്ഥാനത്ത് കർഷക ആത്മഹത്യ പെരുകുന്നു, ഉത്തരവാദി സംസ്ഥാനസർക്കാർ; പ്രതിപക്ഷ നേതാവ്
-
രാജസ്ഥാനിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മന്ത്രിയെ അട്ടിമറിച്ച് കോൺഗ്രസ് സ്ഥാനാർഥി
-
സർക്കാർ കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതികൾക്ക് അകാലചരമം: രമേശ് ചെന്നിത്തല
-
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട;പിടികൂടിയത് 80 കിലോ, മൂന്നുപേർ അറസ്റ്റിൽ
-
ഉദ്യോഗസ്ഥർക്ക് വന്ദേഭാരതിലും യാത്രാബത്ത; ഉത്തരവിറക്കി സംസ്ഥാന ധനവകുപ്പ്
-
മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയായി അൽകാ ലാംബ, എൻഎസ്യുഐ അധ്യക്ഷനായി വരുൺ ചൗധരി
-
മോദിയും പിണറായിയും ഭായി-ഭായി: ചെന്നിത്തല
-
ക്ഷേത്രോദ്ഘാടനച്ചൂണ്ടയില്‍ഇരയെക്കൊളുത്തി ബി.ജെ.പി
-
സ്വർണക്കടത്ത്; പ്രധാനമന്ത്രി തെളിവ് കാണിക്കണമെന്ന് എ.കെ ബാലൻ
-
ദേശാഭിമാനി വാർത്ത വ്യാജം, കെഎസ്യു നേതാവ് അൻസലിന്റെത് വ്യാജ സർട്ടിഫിക്കറ്റ് അല്ലെന്ന് പോലീസ്; കേസ് അവസാനിപ്പിക്കുന്നു
-
കരിങ്കൊടിപ്പേടി’; വിഐപി സുരക്ഷയ്ക്ക് പ്രത്യേക ഉദ്യോഗസ്ഥൻ
-
നിങ്ങൾക്കോർമ്മയുണ്ടോ അൻസിൽ ജലീലിനെ..? ; സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമായി രാഹുൽ മാങ്കൂട്ടത്തിൽ
-
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ഡോക്ടർമാരുടെ അനാസ്ഥയെന്ന് കുടുംബം
-
പുതുവത്സരാഘോഷത്തിനായി ഗോവയിലേക്ക് പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
-
കടബാധ്യതയെത്തുടര്‍ന്ന് വയനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്തു
-
സെക്രട്ടേറിയറ്റ് ജീവനക്കാർ 24ന് പണിമുടക്കും
-
മൂന്ന് മെഡി.കോളേജുകളിൽ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം
-
ജെസ്നയുടെ തിരോധാനം: പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടി സിബിഐ; ‘ഗോള്‍ഡന്‍ അവര്‍’ പൊലീസ് നഷ്ടപ്പെടുത്തിയെന്ന് റിപ്പോർട്ട്
-
ക്ഷാമബത്ത ബാധ്യതയില്ലെന്ന് സർക്കാർ കോടതിയിൽ സർവീസ് സംഘടനകൾ യോജിച്ച പണിമുടക്കിന് തയ്യാറാകണം – ചവറ ജയകുമാർ
-
NEWSയൂറോപ്യൻ സർവകലാശാലകളുമായി ഗവേഷണത്തിനും വിദ്യാർത്ഥി വിനിമയത്തിനും ധാരണ
-
കൊല്ലം തില്ലാനയ്ക്കു തിരശീല ഉയർന്നു, കലോത്സവ ദീപം തെളിഞ്ഞു
-
തൃശ്ശൂരിലെ സ്ത്രീശക്തി സംഗമത്തിൽ, മണിപ്പൂരിലെ സ്ത്രീകൾക്ക് എന്തു സംഭവിച്ചു എന്ന് പ്രധാനമന്ത്രി പറയണമായിരുന്നു; കെസി വേണുഗോപാൽ
-
നിയമസഭാ വെബ്സൈറ്റിൽ രാഹുൽ ഗാന്ധി ഇപ്പോഴും ‘അയോഗ്യൻ’
-
കെഎസ്യു പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച ഡിസിപിയെ സംരക്ഷിക്കാൻ പുതിയ കേസ്
-
ഇറാൻ മുൻ സൈനികമേധാവിയുടെ ശവകുടീരത്തിന് സമീപം ഇരട്ട സ്ഫോടനം; 103 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
-
മാനവീയംവീഥിയെ ത്രസിപ്പിക്കാന്‍ ഇന്‍ഡോ-ഓസ്ട്രിയന്‍ റോക്ക് ബാന്‍ഡ്
-
സ്വർണക്കടത്ത്: മോദിയുടെ പ്രസ്താവനയിലൂടെ ഒത്തുകളി വ്യക്തമായെന്ന് ചെന്നിത്തല
-
ലൈസൻസ് വിതരണം കുറയ്ക്കും, ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കും: ഗണേഷ്കുമാർ
-
കൊല്ലോത്സവത്തിന് അരങ്ങുണരുന്നു, ഇനിയഞ്ചു നാൾ കൊല്ലം തില്ലാന
-
വയനാടിൻ്റെ കാർഷികമണ്ണിൽ വീണ്ടുമൊരു പൂപ്പൊലി കാലത്ത്
-
അറുപതിനായിരം ചതുരശ്ര അടിയുള്ള കൂറ്റൻ സ്റ്റേജ്, പതിനായിരത്തിൽ പരം സീറ്റ്
-
മകൾക്ക് പിന്നാലെ വൈഎസ്ആറിന്റെ ഭാര്യയും കോൺഗ്രസിലേക്ക്
-
ചെന്നൈയിൽ സുകുമാരക്കുറുപ്പ് മോഡൽ കൊല; ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാൻ സുഹൃത്തിനെ കൊന്നു കത്തിച്ചു
-
കെ റെയിൽ: സർക്കാർ ഖജനാവിൽ നിന്ന് പോയത് 65.65 കോടി; മഞ്ഞക്കുറ്റി ഇടാൻ മാത്രം ചെലവഴിച്ചത് ഒന്നരക്കോടി
-
പാതയോരം പഠിപ്പുപുരയാക്കിയആനന്ദിനെ ചേർത്തുപിടിച്ച് വി ഡി സതീശൻ
-
തുറമുഖ പുനരധിവാസ പാക്കേജ് അട്ടിമറിച്ചു; വിഴിഞ്ഞത്തെ തീരജനത പ്രക്ഷോഭത്തിലേക്ക്
-
അന്താരാഷ്ട്ര കായിക സമ്മേളനം: ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടങ്ങി
-
ശബരിമല ദർശനം: ഭക്തരെ വിലക്കി ദേവസ്വം ബോർഡ് 10ാം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല
-
സജി ചെറിയാന്റെ വാക്കുകൾ അതിരുവിട്ടു; ക്രൈസ്തവ സഭയെ അനുനയിപ്പിക്കാൻ സിപിഎം
-
അറബിക്കടലിൽ ന്യൂനമർദ്ദം; വെള്ളിയാഴ്ച വരെ മഴ സാധ്യത
-
ജെസ്നയുടെ തിരോധാനം: കേസ് സിബിഐ അവസാനിപ്പിക്കുന്നു; ‘ക്ലോഷർ റിപ്പോർട്ട്’ കോടതിയിലേക്ക്
-
പ്രതികൾക്ക് വിവരം ചോർത്തി: പൊലീസുകാരനെതിരെ നടപടിക്ക് ശുപാർശ
-
ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം തുടര്‍ന്ന് എസ് എഫ് ഐ
-
ക്യാരംസ് കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ തലയ്ക്കടിച്ചയാൾ പോലീസിന്റെ പിടിയിലായി
-
ജപ്പാനിൽ വൻഭൂചലനം, സുനാമി സാധ്യത
-
ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി പാളത്തിൽ വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
-
ആലപ്പുഴയിൽ ഒന്നര വയസുകാരനെ മർദ്ദിച്ച കേസ്; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ
-
ഒന്നര വയസുകാരന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ശിശുക്ഷേമ സമിതി
-
വനിതാസ്വാശ്രയ സംഘങ്ങൾ ഇനി ഡ്രോണുകൾ പറത്തും: പുതിയ പദ്ധതി
-
പുതുവർഷത്തിൽ ഞാറക്കാട് കോളനിയുടെ ഹൃദയം തൊട്ട് രമേശ് ചെന്നിത്തല
-
പിന്നാക്ക വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടണം: ചെന്നിത്തല
-
ഒന്നരവയസ്സുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു: അസ്ഥിക്ക് പൊട്ടല്‍
-
കെ. ഡി. എൻ. എ. വനിതാ വിഭാഗം പുതിയ സാരഥികളെ തെരെഞ്ഞെടുത്തു!
-
കോഴിക്കോട് ഡിസ്റ്റ്രിക്റ്റ് എൻ ആർ ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ക്ക് പുതിയ നേതൃത്വം
-
ആറളം ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കവിത കൊല്ലപ്പെട്ടതായി പോസ്റ്ററുകൾ
-
രാമക്ഷേത്ര ഉദ്ഘാടനം ബിജെപി രാഷ്ട്രീയ ലക്ഷ്യമാക്കി മാറ്റുന്നു; ലീഗ്
-
-
ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും
-
വയനാട് ലോക്സഭാ സീറ്റിൽ സിപിഐ തന്നെ മൽസരിക്കും: ബിനോയ് വിശ്വം
-
യുഡിവൈഎഫ് സംസ്ഥാന ചെയർമാനായി രാഹുൽ മാങ്കൂട്ടത്തിൽ, പി കെ ഫിറോസ് കൺവീനർ
-
KERALAവാളയാറിൽ വൻ കഞ്ചാവ് വേട്ട
-
സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തണം: മന്ത്രി പി. രാജീവ്
-
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഇനി ഓൺലൈനിൽ; കെ സ്മാർട്ട് മൊബൈൽ ആപ്പ് ജനുവരി ഒന്നിന് ലഭ്യമാകും
-
താന്‍ ഭിക്ഷാടന സമരം നടത്താന്‍ കാരണം സിപിഎമ്മാണെന്ന് മറിയക്കുട്ടി
-
മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ലെന്ന്; മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ
-
സമ്പദ്ഘടനയുടെ ഉത്തരവാദി പിണറായി: ചെന്നിത്തല
-
തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ താക്കീതുമായി ഐഎൻടിയുസി മഹാറാലി തൃശൂരിൽ 29 ന്
-
തങ്കഅങ്കി ഘോഷ യാത്ര സന്നിധാനത്ത്
-
ജനാധിപത്യ സമരങ്ങളെ അടിച്ചൊതുക്കാൻ ഗൂഡാലോചന നടക്കുന്നു: കെ.എസ്.യു
-
നവകേരള സദസിൽ പരാതികൾ ആറര ലക്ഷത്തോളം, പരിഹരിച്ചത് നാമമാത്രം
-
തൃശൂരിൽ വൻ വ്യാജമദ്യ നിർമാണം പിടികൂടി, ബിജെപി നേതാവടക്കം രണ്ടു പേർ പിടിയിൽ
-
3 സിവിലിയന്മാരുടെ മരണം: ബ്രിഗേഡിയർക്കെതിരേ നടപടി
-
പുൽക്കൂട് പ്രദർശനത്തിനുള്ള താൽക്കാലിക നടപ്പാലം തകർന്നു
-
പ്രതിപക്ഷമില്ലാത്ത പാർലമെന്റ്
-
കുറയാതെ കോവിഡ്, വകഭേദങ്ങൾ കുതിക്കുന്നു
-
നിലയ്ക്കലിൽ വാഹനാപകടം: 13 പേർക്കു പരുക്ക്
-
നിലയ്ക്കലിൽ ഇന്ന് ഗതാഗത നിയന്ത്രണം
-
ആഘോഷങ്ങളില്ലാതെ മണിപ്പൂർ, വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്ക് വിമർശനം
-
നവകേരള സദസ് അക്ഷരാര്‍ഥത്തില്‍ വേസ്റ്റ് ആയിരുന്നുവെന്ന് വി.എം. സുധീരന്
-
മദ്യവില്പനയ്ക്ക് ആഘോഷമൊരുക്കി ബെവ്കോ
-
സര്‍ക്കാരിന് കോടതിയുടെ താക്കീത്: സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ടീയ പ്രേരിതമെന്ന വാദം പിന്‍വലിച്ച് സര്‍ക്കാര്‍
-
നവകേരള ബസിന് വഴിയൊരുക്കാനായി മരം മുറിക്കുന്നതിനിടെ അപകടം; ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്ക്
-
കേരളത്തിലെ മന്ത്രിമാർ ഇന്ന് കരുതൽ തടങ്കലിൽ നിന്ന് ഇറങ്ങും: വി.ഡി സതീശൻ
-
ആരിഫ് മുഹമ്മദ് ഖാൻ പരിധിവിടുന്നു: വീണ്ടും ഭീഷണിയുമായി എംവി ഗോവിന്ദൻ
-
കാറ്റിസം വിദ്യാർത്ഥികളും അധ്യാപകരും ചേർന്നൊരുക്കിയ”കാശ് കുടുക്ക” യൂട്യൂബിൽ തരംഗമായി
-
കരിങ്കൊടി പ്രതിഷേധമറിയാൻ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഫോൺചോർത്തുന്നു;മുഖ്യമന്ത്രിക്ക് റോബോ ഫോബിയ: എറിക് സ്റ്റീഫൻ
-
കട്ടാക്കടയിൽ പൊലീസ് സഹായത്തോടെ സിപിഎം- ഡിവൈഎഫ്ഐ ആക്രമണം, 25 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പരുക്ക്
-
രക്ഷാപ്രവർത്തനത്തിന്റെ ചൂടറിഞ്ഞ് പോലീസും’: ചാലക്കുടിയിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു
-
മാധ്യമ സ്വാതന്ത്ര്യം പിണ്ഡം വെച്ച് പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു: കെ. സുധാകരന്
-
നവകേരള സദസിനൊപ്പം കെഎസ്ആർടിസിയെയും മ്യൂസിയത്തിലാക്കരുത്: കെ. മുരളീധരൻ
-
രണ്ടാം ഭാരത് ജോഡോ യാത്ര വൈകില്ല, പ്രകടന പത്രിക സമിതി ഉടൻ
-
പൂഞ്ചിലെ ഏറ്റുമുട്ടൽ: 4 സൈനികർക്കു വീരമൃത്യു
-
FEATUREDകോഴിക്കോട് സർവകലാശാലയിൽ പൊലീസ് -വിസി ഒത്തുകളി, ചർച്ച അനുവദിക്കാതെ അജൻഡകൾ അംഗീകരിച്ചു പിരിഞ്ഞു
-
ശബരിമല തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ
-
ഗുസ്തി ഫെഡറേഷന് പിടിച്ചെടുത്ത് ബ്രിജ് ഭൂഷന്റെ വിശ്വസ്ഥർ; ഗുസ്തി അവസാനിപ്പിച്ച് ഒളിംപ്യൻ സാക്ഷി മാലിക്
-
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനുള്ള പാനലില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍ ലോക്സഭ പാസാക്കി
-
കെ.എസ് യു പ്രവർത്തകരെ മർദിച്ച പൊലീസ് നടപടി ബോധപൂർവ്വമെന്ന് രമേശ് ചെന്നിത്തല
-
വയറുവേദന ചികിത്സിക്കാമെന്ന് പറഞ്ഞ് മരുന്ന് നല്കി മയക്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ വ്യാജ സിദ്ധന് അറസ്റ്റില്‍
-
ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
-
നവകേരള ഗുണ്ടാ യാത്ര, അൽ ഹസ്സ ഒ ഐ സി സി അപലപിച്ചു
-
വനിതാ പ്രവർത്തകയുടെ തുണി വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി വേണമെന്നു വി.ഡി. സതീശൻ
-
ഇന്നു കെഎസ്യു ഡിജിപി ഓഫീസ് മാർച്ച്
-
തലസ്ഥാനത്തെ കലാപകലുഷിതമാക്കിയത് പിണറായി: കെ സുധാകരൻ എംപി
-
ഏകനഗര പദ്ധതി നടപ്പാക്കാൻ ഒരു വർഷത്തേക്കൊരു ‘വിദഗ്ധ’ സമിതി
-
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍
-
വണ്ടിപ്പെരിയാര്‍ പോക്സോ കേസ്; കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
-
തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, പെൺകുട്ടികളുടെ വസ്ത്രം പൊലീസ് വലിച്ചു കീറി
-
സിപിഎം തിട്ടൂരം നോക്കേണ്ടവരല്ല കേരള പൊലീസ്: ചെന്നിത്തല
-
കൊല്ലത്ത് നവകേരളസദസില്‍ ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം: കണ്ണേ, കരളേ, കുഞ്ഞൂഞ്ഞേ… എന്ന് ആര്‍ത്തു വിളിച്ചാണ് ജനങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ചത് ‘ആളുമാറി’യെന്നു വ്യക്തമായതോടെ മുദ്രാവാക്യംവിളി അവസാനിച്ചു
-
മരണത്തിനു മുന്നിൽ നിലവിളിച്ച് നാലു മണിക്കൂർ, അയൽവാസി രക്ഷിച്ചത് വയോവൃദ്ധയെ
-
തിരുവനന്തപുരം: കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടക്കുന്ന പോലീസിന്റെയും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെയും ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിസംബർ 23ന് ശനിയാഴ്ച രാവിലെ 10ന് കാൽലക്ഷം പേരെ അണിനിരത്തി കെപിസിസിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. ഡിജിപി ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ചിന് മുൻപായി ശനിയാഴ്ച രാവിലെ 9ന് കെപിസിസി ആസ്ഥാനത്ത് മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചന നടക്കും. കോൺഗ്രസിന്റെ മുഴുവൻ നേതാക്കളും പുഷ്പാർച്ചനയിൽ പങ്കെടുക്കും. തുടർന്ന് ഡിജിപി ഓഫീസിലേക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വിഡി സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കും. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ.ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി,യുഡിഎഫ് കൺവീനർ എംഎം ഹസൻ, മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ എംപി,കേരളത്തിൽ നിന്നുള്ള എഐസിസി ഭാരവാഹികൾ,കെപിസിസി ഭാരവാഹികൾ,എംപിമാർ,എംഎൽഎമാർ,ഡിസിസി പ്രസിഡന്റുമാർ-ഭാരവാഹികൾ, പോഷക സംഘടനകളുടെയും സെല്ലുകളുടെയും സംസ്ഥാന നേതാക്കളും ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാരും ഡിജിപി ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകും. ഡിസംബർ 20ന് അഞ്ചു ലക്ഷത്തിലധികം പ്രവർത്തകരെ അണി നിരത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 564 പോലീസ് സ്റ്റേഷനുകളിലേക്ക് സംഘടിപ്പിക്കുന്ന ബഹുജന പോലീസ് സ്റ്റേഷൻ മാർച്ചിന്റെ തുടർച്ചയായിട്ടാണ് ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. ADVERTISEMENT കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഡിജിപി ഓഫീസ് മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സിപിഎം ക്രിമിനലുകളും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസുകാരും ചേർന്ന് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് പ്രവർത്തകനേയും കെപിസിസി ഭാരവാഹിയേയും കോൺഗ്രസ് ജനപ്രതിനിധിയേയും കയ്യേറ്റം ചെയ്തു. ജനാധിപത്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് കൊണ്ട് നടക്കുന്ന അക്രമത്തെ കെപിസിസിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ടി.യു.രാധാകൃഷ്ണൻ പറഞ്ഞു.
-
കെപിസിസിയുടെ ഡിജിപി ഓഫീസ് മാർച്ച് ഡിസംബർ 23ന്
-
കോവിഡ് വ്യാപനം: ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
-
കൊല്ലത്തെ സദസ് നാളെ തീരും, കടയ്ക്കലിൽ കോട്ട കെട്ടി പൊലീസ്
-
എംപിമാർക്കു പിന്നാലെ ചോദ്യങ്ങളും പുറത്ത്
-
സംഘപരിവാർ സംഘടനകൾ സമരരംഗത്തില്ലാത്തത് ബിജെപി- സിപിഎം രാഷ്ട്രിയ അന്തർധാരയുടെ തെളിവ്: രമേശ് ചെന്നിത്തല
-
കുവൈത്ത് അമീറിൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് എം.എ. യൂസഫലി!
-
ഗവര്‍ണറെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ച് ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഇടത് സംഘടന നേതാവ്
-
കേരള യൂണിവേഴ്സിറ്റിയിൽ ഗവർണർക്കെതിരെ ബാനർ; നീക്കാൻ രജിസ്ട്രാർക്ക് വൈസ് ചാൻസലറുടെ നിർദേശം
-
അഞ്ചുമാസമായി വിധവാ പെന്‍ഷനില്ല; മറിയക്കുട്ടി ഹൈക്കോടതിയില്‍
-
കൊടുത്താൽ കൊല്ലത്തും കിട്ടും’; ഡിവൈഎഫ്ഐ രക്ഷാപ്രവർത്തകരെ “തലോടി” യൂത്ത് കോൺഗ്രസ്
-
ചക്കുവള്ളിയിൽ യൂത്ത് കോൺ. പ്രവത്തകരെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചു; സംസ്ഥാന സെക്രട്ടറി അടക്കം രണ്ട് പേർക്ക് ഗുരുതര പരിക്ക്
-
ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്
-
33 പ്രതിപക്ഷ എംപിമാരെ കൂടി സസ്പെൻഡ് ചെയ്തു
-
കൊട്ടാരക്കരയിലും ശാസ്താംകോട്ടയിലും കരിങ്കൊടി
-
ട്രാസ്ക്’ ഗൃഹമൈത്രി : രണ്ടാമത്തെ വീടിന്റെ താക്കോൽ കൈമാറി.
-
ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തുന്ന വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിക്കരുത്: വനം വകുപ്പ്
-
നവ കേരള നാടകം’ നയപ്രഖ്യാപനം വരെ; ജനുവരിയിൽ സർക്കാരിനെ പുകഴ്ത്താൻ ഗവർണർ സഭയിലെത്തും
-
നവകേരളാ സദസ് നടത്തിപ്പിന് ജില്ലാ കളക്ടർമാർ പരസ്യ വരുമാനം കണ്ടെത്തണമെന്ന ഉത്തരവിന് സ്റ്റേ
-
യൂത്ത്കോണ്‍ഗ്രസുകാരെ മര്‍ദിച്ചതിനെതിരെ കോണ്‍ഗ്രസ്: 5 ലക്ഷം പേരുടെ പൊലിസ് സ്റ്റേഷന് മാര്‍ച്ച് 20 ന്
-
ട്രെയിനുകൾ റദ്ദാക്കി, വഴി തിരിച്ചു വിട്ടു
-
കോൺഗ്രസ് ക്രൗഡ് ഫണ്ടിംഗ് ധനശേഖരണ യജ്ഞം ഇന്നു മുതൽ
-
FEATUREDവെറും പുകയോ, നമ്മുടെ പാർലമെന്റ് സുരക്ഷ
-
ഗൺമാൻ രാജിനെതിരേ പൊലീസിൽ പൊട്ടിത്തെറി, നവകേരള സദസ് കഴിഞ്ഞാൽ മുഖ്യമന്ത്രിയെ കാണും
-
ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയവർ അപകടത്തിൽ പെട്ടു 3 പേർ മരിച്ചു
-
മകളേ മാപ്പ് : കോൺഗ്രസ് സായാഹ്ന ധർണ
-
നവകേരള സദസ്: വേദി മാറ്റാനുള്ള ഹർജികൾ ഇന്നു ഹൈക്കോടതിയിൽ
-
അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ ഇന്ത്യൻ പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി കുവൈറ്റിലെത്തി ദുഃഖത്തിൽ പങ്കു ചേർന്നു
-
KERALAനവകേരള സദസ്സ് : ചിറയിൻകീഴ് മണ്ഡലത്തിലെ വേദിയും മാറ്റി
-
തമിഴ്നാട്ടിൽ പ്രളയ ഭീഷണി, 4 ജില്ലകൾക്ക് അവധി കുറ്റാലത്ത് കുളി വിലക്കി
-
FEATUREDഒടുവിൽ പൊലീസ് ഉണർന്നു, ബാനർ നീക്കി
-
ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കം: ഗവർണർ
-
എംജെ ജോബിന്റെ വീട് തല്ലിത്തകർത്തത് അധമ രാഷ്ട്രീയം; ക്രിമിനലുകളെ നിയന്ത്രിക്കാൻ പിണറായി വിജയനും സിപിഎമ്മും തയ്യാറാകണം; പ്രതിപക്ഷ നേതാവ്
-
മലപ്പുറത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 5 മരണം
-
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ബിജെപി എംപിക്ക് പങ്കുള്ളതുകൊണ്ടാണ് അമിത് ഷാ മൗനം തുടരുന്നത്; ജയ്റാം രമേശ്
-
മാധവിക്കുട്ടി സാഹിത്യ പുരസ്കാരം തുളസി കോട്ടുക്കലിനും ബാബു തടത്തിലിനും
-
39 വർഷത്തെ ചരിത്രം തിരുത്തി കെഎസ്യു; തൃശ്ശൂര്‍ മഹാരാജാസ് ടെക്നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിയൻ പിടിച്ചെടുത്തു; അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ
-
പിണറായി വിജയന് എല്ലാ കാലത്തും മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് പോലീസ് ക്രിമിനലുകള്‍ ഓര്‍ക്കണം
-
ERNAKULAMസർക്കാരിന് തിരിച്ചടി: കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസിന് ഹൈക്കോടതി അനുമതി നിഷേധിച്ചു
-
ഗവര്‍ണര്‍ക്കെതിരെ ഇനിയും കരിങ്കൊടി കാണിക്കും: എംവി ഗോവിന്ദന്
-
ചൈനയിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു
-
സാമൂഹ്യ പെൻഷൻ മുടങ്ങി, ഗൃഹനാഥൻ ആശുപത്രിയിൽ തൂങ്ങി മരിച്ചു
-
സർക്കാർ മദ്യത്തിന്റെ അളവിലും കൃത്രിമം; ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു
-
നിയമസഭയ്ക്കും അധിക സുരക്ഷ; സന്ദർശകർക്ക് കർശന പരിശോധന, പാസ് വിതരണം പരിമിതപ്പെടുത്തും
-
ശബരിമലയിൽ ‘എക്സ്പീരിയൻസ്’ ഇല്ലാത്ത പൊലീസുകാർ; തിരക്കൊഴിവാക്കാനായി ക്രമീകരണങ്ങളിൽ മാറ്റം വരുത്തി
-
ചലച്ചിത്ര മേളയ്ക്കിടെ അക്കാഡമിയിൽ കലാപം, രഞ്ജിത്തിനെ നീക്കണമെന്ന് കത്ത്
-
ഒത്തുകളിച്ച് പോക്സോ പ്രതിയെ രക്ഷപ്പെടുത്തി: കെ.സുധാകരൻ എംപി
-
കേരളത്തിൽ പടരുന്നത് കൊറോണ ജെ.എൻ. 1 വകഭേദം; പ്രതിദിനം 100നും 150നും ഇടയിൽ കോവിഡ് രോഗികൾ
-
വണ്ടിപ്പെരിയാർ പോക്സോ കേസ് അട്ടിമറിക്ക് പിന്നിൽ, പ്രതിയുടെ ഡിവൈഎഫ്ഐ ബന്ധം; പ്രതിപക്ഷ നേതാവ്
-
പാർലമെന്റിലെ സുരക്ഷ വീഴ്ച്ച; രൂക്ഷ വിമർശനവുമായി കോൺഗ്രസ്; ആഭ്യന്തര മന്ത്രാലയം മറുപടി പറയണമെന്ന് ആവശ്യം
-
സുരക്ഷാ വീഴ്ചയിൽ നടുങ്ങി രാജ്യം, അക്രമികളെത്തിയത് എംപി പാസിൽ
-
നമ്പര്‍ പ്ലേറ്റ് എ ഐ ക്യാമറയില്‍ പെടാതിരിക്കാന്‍ മറച്ചു പിടിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എം വി ഡി
-
നരഭോജിക്കടുവയ്ക്കായി ഹര്‍ജി; 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി, പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് കോടതി നിരീക്ഷണം
-
വിടാതെ ഗവർണർ, വിയർത്ത് എസ്എഫ്ഐ
-
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ ഫെബ്രുവരി 19 മുതൽ
-
കൊല്ലത്തു പുതിയ വിജിലൻസ് കോടതി, സർക്കാർ ജീവനക്കാർക്ക് അപകട സുരക്ഷ
-
ഗവര്‍ണറുടെ വാഹനം തടഞ്ഞ കേസ്; എസ്എഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും
-
കാനം രാജേന്ദ്രന്റെ വേർപാടിൽ കേരള അസോസിയേഷൻ അനുശോചനയോഗം നടത്തി
-
ഏകീകൃത കുര്‍ബാന തര്‍ക്കം; മാര്‍പ്പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ് ഇന്ന് കൊച്ചിയിലെത്തും
-
സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്: ശബരിമലയിൽ സൗകര്യങ്ങളൊരുക്കണം
-
സ്ത്രീധനഭിക്ഷക്കാര് തകര്‍ക്കുന്ന പെണ്‍ജീവിതം
-
വിദ്യാർഥിനിക്ക് വാട്സാപ്പിൽ അപകീർത്തിരമായ സന്ദേശം; മെഡിക്കൽ കോളേജ് അധ്യാപകനെ സസ്പെൻഡ് ചെയ്തു
-
സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണത്തില്‍ പ്രതിസന്ധി
-
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ദുരൂഹത നീക്കാനാകാതെ പൊലീസ്
-
ശബരിമലയിലെ അനാസ്ഥ: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കു കത്ത് നൽകി
-
നിയമ യുദ്ധങ്ങളുടെയും സമര പോരാട്ടങ്ങളുടെയും വിജയഗാഥ; ഓൺലൈൻ സ്ഥലം മാറ്റം നടപ്പാകുമ്പോൾ
-
തൊഴിലാളികളെ അവഗണിച്ച് ഒരു സർക്കാരിനും മുന്നോട്ടു പോകാനാവില്ല: ആർ. ചന്ദ്രശേഖരൻ
-
നവകേരള ഗൂണ്ടായിസത്തിൽ ഒന്നാം പ്രതി പിണറായി; പ്രതിപക്ഷ നേതാവ്
-
റുവൈസിന്റെ പിതാവിനെ തേടിയുള്ള അന്വേഷണം വ്യാപിപ്പിക്കുന്നു
-
കേരളം വീണ്ടും കോവിഡ് ഭീതിയിൽ; മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
-
കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് കെപിസിസി പ്രസിഡന്റ്
-
DELHIതൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി
-
തൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി
-
മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി
-
മാസപ്പടി: മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല; മാത്യു കുഴൽനാടൻ
-
കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അനുശോചനം
-
ബിനോയ് വിശ്വത്തിനു ചുമതല നൽകണം
-
കാനം രാജേന്ദ്രൻ അന്തരിച്ചു
-
ഡാനിഷ് അലിയെ അപമാനിച്ച ബിജെപി എംപി ഖേദം പ്രകടിപ്പിച്ചു
-
രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; മല്ലു ഭട്ടി വിക്രമാർക ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു
-
ജമ്മു കശ്മീർ പ്രത്യേക പദവി: നിർണായക വിധി 11ന്
-
നാലു കേന്ദ്ര മന്ത്രിമാർക്ക് അധിക ചുമതല
-
കളമശ്ശേരി സ്ഫോടനത്തിൽ മരണം എട്ടായി; പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശി മരിച്ചു
-
ഡോ. ഷഹനയുടെ മരണം; ഡോ.റുവൈസിനെ കോടതി റിമാൻഡ് ചെയ്തു
-
വിജയശതമാനം പെരിപ്പിച്ചു കാണിക്കാൻ പൊതു വിദ്യാഭ്യാസത്തെ തകർത്തു; കെപിഎസ്ടിഎ
-
ഐഎഫ്എഫ്കെയ്ക്ക് നാളെ തുടക്കം: നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും
-
കോതമംഗലം മാതിരപ്പള്ളി സ്വദേശി ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
-
ആഡംബര രഥം’ തടഞ്ഞും പ്രതിഷേധം ആളുന്നു, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി
-
വാരിക്കോരി എ പ്ലസ്; മുഖ്യമന്ത്രിക്ക് അതൃപ്തി; സത്യം പറഞ്ഞ വിദ്യാഭ്യാസ ഡയറക്ടർ പുറത്തേക്ക്
-
ഗവർണർ വീണ്ടും പറയുന്നു: ‘മുഖ്യമന്ത്രിയുടെ ഭീഷണിക്ക് വഴങ്ങില്ല’; വി.സി നിയമനത്തിൽ 9 തവണ ഇടപെട്ടു
-
രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞ ഇന്ന്: സോണിയയും രാഹുലും പങ്കെടുക്കും
-
ഡോക്റ്ററുടെ ആത്മഹത്യ: ഡോ. റുവൈസ് പൊലീസ് കസ്റ്റഡിയിൽ
-
നവ കേരള സദസ്സ്: എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് രണ്ട് ദിവസങ്ങളിലായി അവധി
-
ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്ക് ജിഎസ്ടി; ഓര്‍ഡിനന്‍സ് ഇറക്കാൻ മന്ത്രിസഭാ യോഗ തീരുമാനം
-
രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മറ്റന്നാൾ
-
എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രം’; കുട്ടനാട്ടിലെ കർഷക ആത്മഹത്യ പാർലമെന്റിൽ ഉന്നയിച്ച്; ജെബി മേത്തർ എംപി
-
സംഘടന നിർജീവം’; പഠിപ്പ് മുടക്ക് തന്ത്രവുമായി എസ്എഫ്ഐ
-
കുട്ടികളെ തട്ടിക്കൊണ്ടു പോകൽ: വാഹനങ്ങളെക്കുറിച്ച് ജാഗ്രത നൽകി എംവിഡി
-
രാജ്യാന്തര ചലച്ചിത്രമേള; ഗുഡ്ബൈ ജൂലിയ ഉദ്ഘാടന ചിത്രം
-
സാമ്പത്തിക വർഷം തീരാൻ നാലുമാസം ബാക്കി; സാമ്പത്തിക പ്രതിസന്ധിയിൽ പദ്ധതി നിർവഹണം താളം തെറ്റി
-
നവകേരള സദസ് : പഞ്ചായത്തുകൾ പണം അനുവദിക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
-
വിജയത്തിളക്കത്തിനായി വാരിക്കോരി എ പ്ലസ്; സർക്കാരിന് വിദ്യാഭ്യാസ ഡയറക്ടറുടെ ‘കൊട്ട്’
-
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
-
രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദിയയെ, അജ്ഞാത സംഘം വെടിവെച്ചു കൊല്ലപ്പെടുത്തി
-
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ആറ്റിങ്ങല്‍ ഷോറൂമിന്റെ 1 ാം വാര്‍ഷികം ആഘോഷിച്ചു
-
മിഗ്ജൗമ് ചുഴലിക്കാറ്റ്, 5 മരണം, ചെന്നൈയിൽ ഉൾപ്പെടെ നാല് ജില്ലകൾക്ക് അവധി; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി
-
സ്പോട്ടിഫൈയിൽ കൂട്ടപ്പിരിച്ചുവിടൽ; 17 ശതമാനം ജീവനക്കാരെ പിരിച്ചു വിടും
-
ലോണ്‍ തിരിച്ചടച്ചില്ല; ഹീര ഗ്രൂപ്പ് എംഡി ഇഡി അറസ്റ്റില്‍
-
തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഫ്ലാറ്റ് മുറിയില്‍ മരിച്ച നിലയില്‍
-
തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഫ്ലാറ്റ് മുറിയില്‍ മരിച്ച നിലയില്‍
-
തട്ടിക്കൊണ്ടുപോകല്‍ കേസ്; പ്രതിയുടെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭര്‍ത്താവിനും ബന്ധുവിനും നേരേ ആക്രമണം
-
വ്യാജമായി പ്രതി ചേര്‍ത്തു, തെളിവുകള്‍ ഇല്ല’; ഭാസുരാംഗന്റെയും മകന്റെയും ജാമ്യ ഹര്‍ജി ഇന്ന് കോടതിയില്‍
-
സ്വത്ത് തട്ടി, പത്മകുമാര്‍ ചവിട്ടിവീഴ്ത്തി, പട്ടിയെ കൊണ്ട് കടിപ്പിക്കുമെന്ന് പറഞ്ഞു’: അനിതകുമാരിയുടെ അമ്മ
-
ഇന്ന് ഹാജരാകണം, സിപിഎം ജില്ലാ സെക്രട്ടറിയോട് ഇഡി; മുഖ്യമന്ത്രിയുടെ നവകേരള സദസുണ്ടെന്ന് മറുപടി
-
കൊച്ചിയിലെ ലോഡ്ജില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍
-
ധനപ്രതിസന്ധിയില്‍ കേരളത്തിന് മാത്രം പ്രത്യേക ഇളവ് നല്‍കില്ല; നിര്‍മലാ സീതാരാമന്
-
തട്ടിക്കൊണ്ടുപോകൽ: പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും
-
ഇന്ത്യ സഖ്യത്തിന്റെ യോഗം ആറിന്
-
ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റും കിട്ടിയില്ല
-
തെലുങ്കാന മുഖ്യമന്ത്രിയെ ഇന്നു തെരഞ്ഞെടുക്കും, മിസോറാം ഫലം ഇന്ന്
-
രാജസ്ഥാനിൽ രണ്ട് സിറ്റിംഗ് സീറ്റുകളും നഷ്ടപ്പെട്ട് സിപിഎം
-
തെലുങ്കാനയിൽ കോൺഗ്രസ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ കൈവിട്ടു
-
വനത്തിൽ കുടുങ്ങിയ 27 വിദ്യാർഥികളെയും 2 അധ്യാപകരെയും രക്ഷപ്പെടുത്തി
-
ശബരിമലയിൽ വൻ തിരക്ക്, ഏഴു മണിക്കൂർ വരെ ക്യൂ
-
ഫസ്റ്റ് കിസ്സ് കുഞ്ഞടുപ്പുകളുമായി
-
തട്ടിക്കൊണ്ടുപോകൽ: അറസ്റ്റ് രേഖപ്പെടുത്തി
-
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു
-
കേരള കേന്ദ്ര സർവ്വകലാശാല തിരിച്ച് പിടിച്ച് എൻ.എസ്.യു.ഐ
-
കേരള വർമ: ഇന്ന് റീ കൗണ്ടിംഗ്
-
നവകേരള സദസ്സിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കണം; കുസാറ്റ് വൈസ് ചാൻസലറുടെ സർക്കുലർ
-
പെൺകരുത്തിൽ വിശ്വാസം: രാഹുൽ ഗാന്ധി
-
അഞ്ചിൽ അങ്കം: കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ
-
ഓങ്കാർ നാഥ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
-
മുഖ്യമന്ത്രിയുടെ ഇടപെടൽ ദുരൂഹം; അഞ്ച് വൈസ് ചാൻസലർമാർ തെറിക്കും
-
മുൻ മന്ത്രി പി.സിറിയക് ജോൺ അന്തരിച്ചു
-
ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്
-
സുപ്രീംകോടതി വിധി: മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ചെന്നിത്തല
-
സുപ്രീംകോടതി വിധി; അഡ്വക്കേറ്റ് ജനറലിനെ നീക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി
-
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന
-
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു
-
ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഡിസംബർ ഒന്നുമുതൽ തലസ്ഥാനത്ത്
-
കെഎസ്യു പ്രവര്‍ത്തകന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച സംഭവം; കോഴിക്കോട് ഡി.സി.പിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
-
റാഞ്ചിയവർ തന്നെ അബിഗേലിനെ വഴിയിലുപേക്ഷിച്ചതിന് മുഖ്യമന്ത്രിക്കു മരുമകന്റെ വക ബിഗ് സല്യൂട്ട്!
-
വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽഗാന്ധി എം പി ഇന്നു കേരളത്തിലെത്തും