keralabreakingnewstvm@gmail.com
  • വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് ചികിത്സയിൽ കഴിയുന്ന മൂന്നര വയസുകാരന്....സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്,കള്ളക്കടൽ പ്രതിഭാസം..ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ...നീറ്റ് പരീക്ഷക്കെതിരെ പ്രമേയം പാസാക്കി കര്‍ണാടക.....

അറിയിപ്പുകൾ

  •  നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ പാരീസ് ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ ഉദ്ഘാടനമത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്ക്ക് തോല്‍വി.
  •  ചെറുബോട്ടിൽ മീൻപിടിക്കാൻ എത്തിയവരെ ആക്രമിച്ച് കൂറ്റൻ തിമിംഗലം. അമേരിക്കയിലെ ഹാംപ്ഷെയറിൽ 23 അടി നീളമുള്ള ബോട്ടിനെ തിമിംഗലം തലകീഴായി മറിച്ചിടുകയായിരുന്നു.
  •  നേപ്പാൾ കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനം തകർന്നു.പൈലറ്റ് ഒഴികെ വിമാനത്തിലുണ്ടായിരുന്ന 18 പേരും അപകടത്തിൽ മരിച്ചതായാണ് വിവരം.
  •  നീറ്റ് യുജി പുതുക്കിയ പരീക്ഷാഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ പട്ടിക എന്‍ടിഎ പുറത്തിറക്കിയത്.
  •  രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിനും അശോക് ഹാളിനും പുതിയ പേര് പ്രഖ്യാപിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ദര്‍ബാര്‍ ഹാള്‍ ഇനി മുതല്‍ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാള്‍ അശോക് മണ്ഡപം എന്നും അറിയപ്പെടും.
  •  രജിസ്‌ട്രേഷൻ വകുപ്പ് നടത്തുന്ന പരിഷ്‌കാരങ്ങളെത്തുടർന്ന് ആധാരം എഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ലെന്നും സാധ്യതകളുടെ പുതിയ വാതായനങ്ങൾ തുറക്കുമെന്നും രജിസ്‌ട്രേഷൻ, പുരാരേഖ, പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി.

സിനിമ

ആരോഗ്യം

ലൈഫ്‌സ്റ്റൈൽ

വിദ്യാഭ്യാസം

ബിസിനസ്സ്

കൃഷി

ആത്മീയത

ആത്മീയത

ടൂറിസം

COPYRIGHT © 2024 Kerala Breaking News