Latest News

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 12 മുതൽ

Tue Feb 2023 | 05:07:47 news

സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതൽ മാർച്ച് 21വരെയാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതൽ ഏപ്രിൽ 4 വരെയാണ്. രാവിലെ 10.30 നാണ് എല്ലാ പരീക്ഷകളും തുടങ്ങുന്നത്.

VIDEO