Latest News

അഭയ ഹിരണ്മയിക്കൊപ്പം പുതിയ ഗാനത്തിന്റെ വിജയാഘോഷ വേളയിൽ ഗോപി സുന്ദർ

Wed Feb 2021 | 05:28:20 news

പുതിയ തെലുങ്ക് ചിത്രം മോസ്റ്റ് എലിജിബിൾ ബാച്ചിലറിലെ ഗുച്ഛേ ഗുലാബി ഗാനം രണ്ടു മില്യൺ വ്യൂസ് തികച്ചതിന്റെ ആഘോഷ വേളയിൽ പങ്കാളി അഭയ ഹിരണ്മയിക്കൊപ്പം സംഗീത സംവിധായകൻ ഗോപി സുന്ദർ. എന്റെ ഗുച്ഛേ ഗുലാബി എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് ഗോപി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്

VIDEO