Latest News

തരംഗമാകാൻ വിനീത്‌ ശ്രീനിവാസൻ വീണ്ടും; ഇക്കുറി കന്നട സൂപ്പർ താരം രക്ഷിത്‌ ഷെട്ടിക്കൊപ്പം

Fri Jun 2021 | 05:40:06 news

ഏതാനും സിനിമകളിലൂടെ സിനിമാപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് രക്ഷിത് ഷെട്ടി. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ രക്ഷിത് ഷെട്ടി നായകനായഭിനയിക്കുന്ന 777 ചാർലി മലയാളം, കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിലായി, മലയാളിയായ കിരൺ രാജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടനും സംവിധായകനും ഗായകനുമായ വിനീത്‌ ശ്രീനിവാസൻ ഒരു മലയാളഗാനം ആലപിക്കുന്നുമുണ്ട്. 777 ചാർളി ടീസർ ജൂൺ 6നാണ് പുറത്തിറങ്ങുന്നത്.

VIDEO