Latest News

പത്ത് ലക്ഷം രൂപ വരെ വരുമാനം നേടാം; പാവങ്ങളെ ലക്ഷ്യമിട്ടുള്ള ആറ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ

Fri Apr 2021 | 05:47:19 news

ഗ്രാമീണ ജനതയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനും മികച്ച വരുമാനം നൽകുന്നതിനുമായി തപാല്‍ വകുപ്പ് അവതരിപ്പിച്ച പദ്ധതിയാണ് ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആർ‌പി‌എൽ‌ഐ). മികച്ച സാമ്പത്തികഭദ്രതയും ജീവിതസുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം ആറ് വ്യത്യസ്ത ഇൻഷുറൻസ് പദ്ധതികളാണ് തപാൽ വകുപ്പ് വാഗ്ദാനം ചെയ്യുന്നത്. ഗ്രാമ സുരക്ഷ, ഗ്രാമ സന്തോഷ്, ഗ്രാമ സുവിധ, ഗ്രാമ പ്രിയ, ഗ്രാമ സുമംഗൽ, ബാൽ ജീവൻ ബിമ എന്നിവയാണവ. സമൂഹത്തിലെ ദുർബലവിഭാഗങ്ങളെയും വനിത തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള പദ്ധതി 1995ലാണ് ആരംഭിച്ചത്

VIDEO