Latest News

മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട് ഗോള്‍ഡ് ഇ ടിഎഫ് പുറത്തിറക്കി അതിന്റെ ആദ്യ ചരക്ക് ഇടിഎഫ്

Fri Feb 2023 | 06:00:00 news

ആഭ്യന്തര സ്വര്‍ണവിലയെ ട്രാക്ക് ചെയ്യുന്ന ഓപ്പണ്‍ എന്‍ഡഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്) മുംബൈ: ഇന്ത്യയിലെ അതിവേഗ വളര്‍ച്ചയുള്ള മ്യൂച്വല്‍ ഫണ്ട് ഹൗസുകളിലൊന്നായ മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട് ഗോള്‍ഡ് ഇടിഎഫ് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ 2023 ഫെബ്രുവരി ഒമ്പതിന് ആരംഭിച്ച് ഫെബ്രുവരി 15ന് അവസാനിക്കും.

VIDEO