Latest News

തെലുങ്കാനയിൽ കോൺ​ഗ്രസ്, ഛത്തീസ്​ഗഡ്, രാജസ്ഥാൻ കൈവിട്ടു

Mon Dec 2023 | 04:30:38 news

ന്യൂഡൽഹി : നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തെലുങ്കാനയിൽ കോൺ​ഗ്രസിനു മിന്നുന്ന ജയം. മൂന്നിടത്ത് ബിജെപിയും ലീഡ് നേടി. തെലുങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി മിന്നും ജയം നേടാനായത് കോൺഗ്രസിന് ആശ്വാസം. ഭരണത്തുടർച്ച പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ കോൺഗ്രസ് മത്സരിക്കാനിറങ്ങിയ ഛത്തീസ്ഗഡ് കൈവിട്ടത് തിരിച്ചടിയായിയ മധ്യപ്രദേശിലും ഭരണം പ്രതീക്ഷിച്ചെങ്കിലും വിജയം കൈവിട്ടു. രാജസ്ഥാനിലും ഛത്തിസ്​ഗഡിലും കോൺ​ഗ്രസിനു ഭരണം നഷ്ടമായപ്പോൾ തെലുങ്കാനയിൽ ചരിത്ര വിജയം നേടി. ഒടുവിലത്തെ കക്ഷി നില ഇങ്ങനെ: തെലങ്കാന ആകെ 119 കോൺ​ഗ്രസ് 64 ടിആർഎസ് 31 ബിജെപി 7 മറ്റുള്ളവർ 2 മധ്യപ്രദേശ് ആകെ 230 കോൺ​ഗ്രസ് 61 ബിജെപി 168 മറ്റുള്ളവർ 1 ഛത്തീസ്​ഗഡ് ആകെ 90 കോൺ​ഗ്രസ് 35 ബിജെപി 53 മറ്റുള്ളവർ 2 രാജസ്ഥാൻ ആകെ 199 കോൺ​ഗ്രസ് 70 ബിജെപി 114 മറ്റുള്ളവർ 15

VIDEO