Latest News

രാജസ്ഥാനിൽ രണ്ട് സിറ്റിം​ഗ് സീറ്റുകളും നഷ്‌ടപ്പെട്ട് സിപിഎം

Mon Dec 2023 | 04:31:15 news

ജെയ്പൂർ; രാജസ്ഥാൻ നിയമസഭയിലേക്കു മത്സരിച്ച 17 സീറ്റിൽ ഒരിടത്തു പോലും ജയിക്കാനാവാതെ സിപിഎം. സിറ്റിം​ഗ് സീറ്റുകളായ ഭാദ്രയും ദും​ഗർ​ഗുഡും അവർക്കു നഷ്‌ടമായി. രണ്ടി‌ടത്തും സിപിഎം സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തെത്തി. ഭാദ്രയിൽ ബൽവാൻ പുനിയ 1033 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി സജീവ് കുമാറിനോടു പരാജയപ്പെട്ടത്.

VIDEO