Latest News

ഇന്ത്യ സഖ്യത്തിന്റെ യോ​ഗം ആറിന്

Mon Dec 2023 | 04:33:04 news

ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സഖ്യമായ ഇന്ത്യൻ നാഷണൽ ഇൻക്ലൂസിവ് അലയൻസ് (ഇന്ത്യ)ന്റെ അടുത്ത യോ​ഗം ആറിന് ന്യൂഡൽഹിയിൽ നടക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്താനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ഈ യോ​ഗം. കൊൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ ആണു യോ​ഗം വിളിച്ചിരിക്കുന്നത്.

VIDEO