Latest News

ലോണ്‍ തിരിച്ചടച്ചില്ല; ഹീര ഗ്രൂപ്പ് എംഡി ഇഡി അറസ്റ്റില്‍

Tue Dec 2023 | 05:38:24 news

കൊച്ചി: ഹീര ഗ്രൂപ്പ് എംഡി ഹീരബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൊച്ചി ഇ ഡി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് 2 മണിക്ക് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം ആക്കുളത്തെ ഫ്‌ലാറ്റിനായി ലോണ്‍ എടുത്ത് തിരിച്ചിടക്കാതെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. എസ്ബിയുടെ പരാതിയിലാണ് ഇ ഡി നടപടി ആരംഭിച്ചത്.

VIDEO