Latest News

ERNAKULAMസർക്കാരിന് തിരിച്ചടി: കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസിന് ഹൈക്കോടതി അനുമതി നിഷേധിച്ചു

Sat Dec 2023 | 04:29:19 news

കൊല്ലം: ചക്കുവള്ളി ക്ഷേത്രം വക മൈതാനത്ത് നവകേരള സദസ് നടത്താനാകില്ലെന്ന് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ അനുമതി കോടതി റദ്ദാക്കി. നവകേരള സദസ് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന വാദം അംഗീകരിച്ചു. കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസിന്റെ വേദിയായിരുന്നു

VIDEO