Latest News

കാറ്റിസം വിദ്യാർത്ഥികളും അധ്യാപകരും ചേർന്നൊരുക്കിയ”കാശ് കുടുക്ക” യൂട്യൂബിൽ തരംഗമായി

Sat Dec 2023 | 04:48:49 news

തൃശ്ശൂരിലെ കർമ്മല മാതാ ചർച്ച് ചേറ്റുപുഴയും , ബീറ്റ്സ്‌ ഓഫ് പാരഡൈസും അവതരിപ്പിക്കുന്നു “കാശ് കുടുക്ക” എന്ന ഷോർട്ട് ഫിലിം ബീറ്റ്സ് ഓഫ് പാരഡൈസ്ൻ്റെ യൂട്യൂബ് ചാനൽ റിലീസ് ആയിരിക്കുന്നു. കർമ്മല മാതാ ചർച്ച് ചേറ്റുപുഴയിലെ കാറ്റിസം വിദ്യാർത്ഥികളും അധ്യാപകരും ആണ് അഭിനയിച്ചിരിക്കുന്നത്, ക്രിസ്മസിന് ധനവാനായ പെൺകുട്ടിയും പാവപ്പെട്ട പെൺകുട്ടിയും ഉണ്ണീശയും ഉള്ള ഒരു മനോഹര ക്രിസ്മസ് സന്ദേശനമാണ് കാശ് കുടുക്ക സമ്മാനിക്കുന്നത്. ഇതിൻറെ പിന്നിനിയിൽ പ്രവർത്തിച്ചവർ തിരക്കഥ, ഡയറക്ഷൻ ഗാനരചന നിർവഹിച്ചിരിക്കുന്നത് സോജിൻ ജെയിംസ്, സംഗീതം, പശ്ചാത്തല സംഗീതം, ഗാനാലാപനം, ക്രിയേറ്റീവ് ഡയറക്ടർ ആയി പ്രവർത്തിച്ചിരിക്കുന്നത് ബിനു സി സി, സഹ സംവിധായകനായി എത്തിയിരിക്കുന്നത് റോയ് ആന്റണി, മോഷൻ ഗ്രാഫിക്സും ടൈറ്റിലും നിർവഹിച്ചിരിക്കുന്നത് ലിജോ ഉറുവത്ത്, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ജോസഫ് ആൻറണി, ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജിത്ത് ഇനിഇസ് , പോസ്റ്റർ: ഷിജിത്ത് ജോസഫ് ഇതിനെ കോഡിനേറ്റ് ചെയ്തിരിക്കുന്നത് ഫാദർ സെബാസ്റ്റ്യൻ അഗസ്റ്റിൻ അഭിനയിച്ചിരിക്കുന്നത്: ബേബി റോഷ്മ എൽസ റോയ്, ബേബി ഋതു മേരി, മാസ്റ്റർ ജുവാൻ സോജിൻ, ബേബി റോഷ്നി സെലിൻ റോയ്, ബേബി അന്നാ റോസ്, ബേബി സിന്റ മേരി, ബേബി അൽനാ വിനോദ്, മാസ്റ്റർ അജിൻ വിനോദ്, മാസ്റ്റർ ഡാനി ഡേവിസ്, മാസ്റ്റർ സൗരവ് ജിസൺ, മാസ്റ്റർ ആൽബിൻ ലിസൺ, മാസ്റ്റർ ഡിയോൺ മിലൻ, മാസ്റ്റർ ജോവിൻ ജോഫി, മാസ്റ്റർ ഏദൻ ബിനു, ബേബി ജൊഹാന വിക്ടർ, ബേബി നോവ ലില്ലിയൻ ലിജോ, ബേബി ഈവലിൻ റോസ് ബിനു, ബേബി ജുവൽ സോജിൻ, ശ്രീമതി വിൻസി സോജിൻ , ശ്രീമതി ലിറ്റി മിലൻ.മ്യൂസിക് അറേഞ്ച്ഡ് പ്രൊഡ്യൂസ്ഡ്: സംഗീത് പവിത്രൻ

VIDEO