Latest News

നവകേരള ബസിന് വഴിയൊരുക്കാനായി മരം മുറിക്കുന്നതിനിടെ അപകടം; ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്ക്

Sat Dec 2023 | 04:51:07 news

തിരുവനന്തപുരം: നവകേരള ബസ് കയറ്റാനായി ക്ലിഫ് ഹൗസിൽ മരം മുറിക്കുന്നതിനിടെ അപകടം. ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇന്നലെ നവകേരള ബസ് ക്ലിഫ് ഹൗസിൽ കൊണ്ടുവന്നിരുന്നു. അപ്പോൾ തടസമായ മരച്ചില്ലകൾ മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. നേരത്തെ നവകേരള ബസിന് വേണ്ടി മതിലുകൾ പൊളിക്കുന്നത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസമാണ് നവകേരള സദസ് ജില്ലയിൽ പ്രവേശിച്ചത്.

VIDEO