Latest News

ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി പാളത്തിൽ വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Tue Jan 2024 | 04:58:53 news

ധനുവച്ചപുരം നെടിയാംകോട് സ്വദേശി വനജകുമാരിയാണ് (69) മരിച്ചത്.തിരുവനന്തപുരത്തുനിന്ന് ധനുവെച്ചപുരത്ത് ട്രെയിനിൽ വന്നിറങ്ങിയപ്പോഴാണ് അപകടം. തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ ട്രെയിനിൽ നിന്നാണ് കാൽ വഴുതിവീണത്.

VIDEO