Latest News

പണിമുടക്കിൽ കേരള ഗസറ്റഡ് ഓഫീസഴ്സ് യൂണിയൻ ജീവനക്കാർ പങ്കെടുക്കും

Tue Jan 2024 | 04:33:52 news

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 24ലെ പണിമുടക്കിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ എല്ലാ ജീവനക്കാരും പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യൻ സംസ്ഥാന ജനറൽ സെക്രട്ടറി വി എം ഷൈൻ, സംസ്ഥാന ട്രഷറർ ബി ഗോപകുമാർഎന്നിവർ അറിയിച്ചു.

VIDEO