Latest News

കുറ്റ്യാടി ചുരം റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു

Sat Feb 2024 | 04:44:50 news

കോഴിക്കോട്: കുറ്റ്യാടി ചുരം റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കുറ്റ്യാടി ഭാഗത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാറാണ് കത്തിയത്.കാർ യാത്രക്കാരായ രണ്ട് പേർ തീ പടരുന്നതിന് മുൻപേ പുറത്തിറങ്ങിയിരുന്നതിനാല്‍ ആർക്കും പരിക്കില്ല. കാർ പൂർണമായി കത്തിനശിച്ചു

VIDEO