Latest News

മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

Fri Mar 2024 | 04:44:12 news

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു(75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരി ക്കെയാണ് അന്ത്യം. സെൻട്രൽ പ്രോവിഡന്റ് ഫണ്ട് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചതിനുശേഷം മാധ്യമ പ്രവർത്തനരംഗത്ത് സജീവമാ കുകയായിരുന്നു. രാഷ്ട്രീയ-സാംസ്ക്കാരിക നിരീക്ഷകൻ എന്ന നിലയിൽ ചാനൽ സംവാദങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.

VIDEO