Latest News

മാസപ്പിറവി കണ്ടു; കേരളത്തിൽ റംസാൻ വ്രതത്തിന് നാളെ തുടക്കം

Tue Mar 2024 | 04:47:34 news

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ റംസാൻ വ്രതാരംഭത്തിന് നാളെ തുടക്കമാകും. പൊന്നാനിയിലും കോഴിക്കോട് കാപ്പാടും മാസപ്പിറവി കണ്ടത്. നാളെ റമദാൻ ഒന്നായിരിക്കുമെന്ന് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി – കോഴിക്കോട് ഖാദി അറിയിച്ചു.

VIDEO