Latest News

ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്ന് എംവി ഗോവിന്ദൻ

Fri Apr 2024 | 04:45:47 news

കണ്ണൂർ: ഡിവൈഎഫ്‌ഐ സി.പി.എമ്മിന്റെ പോഷക സംഘടനയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സിപിഎമ്മിന് പോഷക സംഘടനകള്‍ ഇല്ലെന്നും കണ്ണൂരിൽ ഗോവിന്ദൻ പറഞ്ഞു. പാനൂർ സ്‌ഫോടനക്കേസില്‍ പ്രതികളില്‍ ഡിവൈഎഫ്‌ഐക്കാർ ഉണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് അവർ തന്നെയാണ്. അക്കാര്യം ഡി.വൈ.എഫ്.ഐ നേതൃത്വത്തോട് ചോദിക്കണം. അറസ്റ്റിലായവരില്‍ സി.പി.എം റെഡ് വളണ്ടിയർ ടീം ക്യാപ്റ്റൻ ഉള്ളത് പരിശോധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

VIDEO