Latest News

സെലക്റ്റർമാർക്കെതിരേ ​ഗവാസ്കർ

Thu Mar 2023 | 04:49:18 news

മുംബൈ: ഓസ്‌ട്രേലിയൻ സെലക്‌ടർമാരുടെ പോരായ്‌മകൾ ഉയർത്തിക്കാട്ടി ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌കർ. അവർക്ക് എന്തെങ്കിലും തരത്തിലുള്ള ഉത്തരവാദിത്തമുണ്ടെങ്കിൽ രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ടീം കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോൾ കളിക്കാർക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് 1983ലെ ലോകകപ്പ് ജേതാവിന്റെ അഭിപ്രായപ്രകടനം.

VIDEO