Latest News

Happy Womens Day 2022

Tue Mar 2022 | 10:28:55 news

മാർച്ച് എട്ടിന് അന്താരാഷ്‌ട്ര വനിതാദിനമായി (Happy Womens Day 2022) ആഘോഷിക്കുമ്പോൾ സ്ത്രീയുടെ ആരോഗ്യകാര്യങ്ങളെ കുറിച്ച് പറയാതിരിക്കാൻ വയ്യ. സ്വന്തം ആരോഗ്യ കാര്യത്തിൽ സ്ത്രീകൾ കാണിക്കുന്ന അലംഭാവം അവരെ പിന്നീട് വലിയ രോഗികളാക്കി (Womens Health) തീർക്കുന്നു. ഉയർന്ന വിദ്യാഭ്യാസം നമ്മുടെ നാട്ടിലെ സ്ത്രീകൾ ഏറെക്കുറെ നേടിയിട്ട് പോലും ആരോഗ്യ സംരക്ഷണ കാര്യങ്ങളിൽ ശ്രദ്ധ നൽകാത്തത് ഗുരുതരമായ രോഗാവസ്ഥകളിലേയ്ക്ക് നയിക്കുന്ന കാഴ്ച ഇന്ന് വിരളമല്ല. ജീവിതത്തിൽ പല പല വേഷങ്ങൾ പകർന്നാടുമ്പോൾ സ്ത്രീയുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും അതുകൊണ്ട് തന്നെ പ്രധാനമാണ്.

VIDEO