keralabreakingnewstvm@gmail.com
  • ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ മെയിന്‍ 2025 ഫലം പ്രസിദ്ധീകരിച്ചു....ഷൈന്‍ ടോം ചാക്കോയെ ഉടന്‍ ചോദ്യം ചെയ്യും....കൊല്ലത്ത് വന്‍ ലഹരിവേട്ട;നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.....മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിക്കായി രണ്ട്‌ ഷിന്‍കാന്‍സെന്‍ ട്രെയിനുകള്‍ ഇന്ത്യയ്ക്കു നല്‍കുമെന്ന് ജപ്പാന്‍....
ആന്റിബയോട്ടിക്‌സ് ബോധവത്കരണ വാരാചരണം, ഓണ്‍ലൈന്‍ മത്സരങ്ങള്‍

20 November 2023, 08:50 PM

ആന്റിബയോട്ടിക്‌സ് ബോധവത്കരണ വാരാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് എങ്ങനെ തടയാമെന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗമത്സരവും ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി 90 സെക്കന്റുള്ള റീല്‍സ് മത്സരവുമാണ് നടത്തുന്നത്. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ വീഡിയോകള്‍ സ്‌കൂള്‍ ഐഡി കാര്‍ഡും ഫോണ്‍ നമ്പരും സഹിതം iecbccreporttvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് നവംബര്‍ 24 നാലുമണിക്കകം അയക്കേണ്ടതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1500,1250,1000 രൂപ ക്യാഷ് പ്രൈസ് നല്‍കുന്നതാണ്.

LATEST NEWS

സ്വന്തം കുട്ടിപ്പട്ടാളമുണ്ടാക്കാന്‍ ഇലോണ്‍ മസ്‌ക്

ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ മെയിന്‍ 2025 ഫലം പ്രസിദ്ധീകരിച്ചു

പിറന്ന നാടിനോടുള്ള കരുതലുമായി മലയാളി വ്യവസായി

ജീവന്റെ സാധ്യത ഉള്ളിലൊളിപ്പിച്ച് കെ2-18ബി ഗ്രഹം

COPYRIGHT © 2024 Kerala Breaking News