keralabreakingnewstvm@gmail.com
  • വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് റെയിൽവേ-കേരളത്തിൽ എവിടെയും സഞ്ചരിക്കാൻ കുറഞ്ഞത് 960 രൂപ....മോദി സോമനാഥ് ക്ഷേത്രത്തില്‍- പ്രത്യേക പ്രാര്‍ത്ഥന നടത്തി....ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി- അന്വേഷണം തുടങ്ങി....പുതുവർഷത്തിലെ ഐഎസ്ആർഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എൽവി-സി 62 ദൗത്യം പരാജയം....

അറിയിപ്പുകൾ

  •  വ്യാജ പൗരത്വം: കുവൈറ്റിൽ പരിശോധന കടുക്കുന്നു. അനധികൃതമായി രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടി.
  •  വിവാഹദിനത്തില്‍ വീട്ടില്‍ സ്‌ഫോടനം, വരനും വധുവും ഉള്‍പ്പെടെ 8 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച നടന്ന വിവാഹത്തിന്റെ ആഘോഷങ്ങള്‍ വീട്ടില്‍വച്ചു നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.
  •  തൈപ്പൊങ്കല്‍ : തമിഴ്‌നാട്ടില്‍ വന്‍ ആഘോഷം, 4 ദിവസം അവധിപൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചു തമിഴ്‌നാട്ടില്‍ 15 മുതല്‍ 18 വരെയുള്ള 4 ദിവസങ്ങള്‍ (ഞായര്‍ ഉള്‍പ്പെടെ) തുടര്‍ അവധിയാണ്. കന്യാകുമാരി ജില്ലയിലും പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.
  •  തിരിച്ചടിയില്‍ പാഠം പഠിച്ചു പ്രിയങ്ക വീണ്ടും യുപിയിലേക്ക്, 100 ദിന ജനസമ്പര്‍ക്കപരിപാടി ഇന്ന് പ്രഖ്യാപിക്കും.
  •  ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങളില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം ഹൈക്കോടതി റദ്ദാക്കി.
  •  ശബരിമല സ്വർണക്കടത്ത് കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിനെ കുറിച്ച് അറിയില്ലെന്നും മന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

സിനിമ

ആരോഗ്യം

ലൈഫ്‌സ്റ്റൈൽ

വിദ്യാഭ്യാസം

ബിസിനസ്സ്

കൃഷി

ആത്മീയത

ടൂറിസം

COPYRIGHT © 2024 Kerala Breaking News