22 November 2023, 04:50 PM
നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും 10 cm വീതം 40 cm നിലവിൽ ഉയർത്തിയിട്ടുണ്ട്. (ഇന്ന് നവംബർ-22) വൈകീട്ട് 05:00 ന് ഓരോ ഷട്ടറുകളും 15 cm കൂടി ഉയർത്തുമെന്നും (ആകെ - 100 cm) സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു - ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തിരുവനന്തപുരം (2023 നവംബർ - 22, സമയം-04:50 പി.എം.)