keralabreakingnewstvm@gmail.com
  • പാട്ടുകളുടെ രാജകുമാരന് വിട.....ഒരുകോടിരൂപയുടെ ഏലം കള്ളക്കടത്ത് ജി.എസ്.ടി വിഭാഗം പിടികൂടി.....താലിബാനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ....2010ല്‍ ഓര്‍ഡര്‍ നല്‍കിയ 40 തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് വ്യോമസേന മേധാവി.....ചൈനയുടെ ആധിപത്യം അവസാനിപ്പിക്കാൻ ബ്രിക്‌സ് സംഘടനയിൽ പ്രവേശിച്ച് ഇന്തോനേഷ്യ.....
തിരുവനന്തപുരത്ത് നിന്ന് ക്വാലാലംപൂരിലേക്ക് കുറഞ്ഞ നിരക്കിൽ എയർഏഷ്യ.

21 November 2023, 11:12 AM

കൊച്ചി​: തിരുവനന്തപുരത്ത് നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള പുതിയ റൂട്ട് 2024 ഫെബ്രുവരി 21ന് ആരംഭിക്കുമെന്നു എയർഏഷ്യ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള എയർലൈനിന്റെ രണ്ടാമത്തെ നേരിട്ടുള്ള റൂട്ടാണിത്. ആഴ്ചയിൽ നാല് തവണ സർവീസ് നടത്തും. 2024 ഒക്ടോബർ 26 വരെ തിരുവനന്തപുരത്ത് നിന്ന് ക്വാലാലംപൂരിലേക്ക് ഓൾ ഇൻ വൺവേയിൽ 4,999 രൂപ മുതലുള്ള നിരക്കുകൾ എയർഏഷ്യ നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗി​നുമായി എയർ ഏഷ്യ സൂപ്പർ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് സന്ദർശിക്കുക. ടൂറിസം വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും തിരുവനന്തപുരത്തേക്കും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കുമുള്ള വിമാനയാത്ര കൂടുതൽ ഉത്തേജിപ്പിക്കുന്നതിനും സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുവാൻ ലക്ഷ്യമി​ടുന്നുവെന്ന് എയർ ഏഷ്യ മലേഷ്യ സി.ഇ.ഒ റിയാദ് അസ്മത്ത് പറഞ്ഞു.

LATEST NEWS

തിരിച്ചയക്കില്ല, ഷെയ്ക്ക് ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ

യുവജനോത്സവത്തില്‍ തുടക്കമിട്ട ഗാനസാഗരം

ഹസീനയ്‌ക്കെതിരെ വീണ്ടും അറസ്റ്റു വാറന്റ് പുറപ്പെടുവിച്ച് ബംഗ്ലാദേശ്

സ്‌കൂള്‍ കലോത്സവം: തിരുവനന്തപുരത്തെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധി

COPYRIGHT © 2024 Kerala Breaking News