keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ബ്രാൻഡഡ്‌ വസ്ത്രമേള.

23 November 2023, 10:12 AM

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വിവിധ കമ്പനികളുടെ ബ്രാൻഡഡ്‌ വസ്ത്രങ്ങൾ 90 ശതമാനംവരെ വിലക്കുറവിൽ വിറ്റഴിക്കുന്ന വസ്ത്രമേള. പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കുമുള്ള 50 ബ്രാൻഡുകളുടെ വസ്ത്രങ്ങളാണ്‌ വിൽക്കുന്നത്‌. 500-9950 വരെ വിലയുളള ബ്രാൻഡഡ്‌ വസ്ത്രങ്ങൾ 150-895 രൂപ നിരക്കിൽ വിൽക്കുന്നു. വിൽപ്പനമേള ശനിയാഴ്ചവരെ.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News