keralabreakingnewstvm@gmail.com
  • ആശമാരുടെ നിരാഹാര സമരം 2ാം ദിനം....റേഷന്‍ കാർഡുടമകൾക്ക് സെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സർക്കാർ....പ്രതികള്‍ കോടതിമുറിയില്‍ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി....ദേശീയ ക്ഷീര വികസന പദ്ധതിക്ക് കേന്ദ്ര അംഗീകാരം....ബെറ്റിങ് ആപ്പുകള്‍ക്ക് പ്രചാരം:സെലിബ്രിറ്റികള്‍ക്കെതിരെ കേസെടുത്ത് പോലീസ്....
‘കൂലി’യില്‍ രജനികാന്തിന്റെ ഒപ്പം ശോഭനയും ഫഹദ് ഫാസിലും

17-06-2024

ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന കൂലി ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. അടിമുടി ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ നടന്‍ സത്യരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 38 വര്‍ഷത്തിനു ശേഷമാണ് രജനികാന്തും സത്യരാജും ഒന്നിച്ചെത്തുന്നത് ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന കൂലി ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. അടിമുടി ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ നടന്‍ സത്യരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 38 വര്‍ഷത്തിനു ശേഷമാണ് രജനികാന്തും സത്യരാജും ഒന്നിച്ചെത്തുന്നത്. ADVERTISEMENT മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസില്‍ ‘കൂലി’യുടെ ഭാഗമാകുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം ‘വിക്രമിന്’ ശേഷം ലോകേഷ് കനകരാജിനൊപ്പം ഫഹദ് ഫാസില്‍ വീണ്ടും ഒന്നിക്കുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. രജനിയുടെ ‘വേട്ടയ്യ’നിലും ഫഹദ് മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ കൂലി രജനിക്കൊപ്പമുള്ള ഫഹദിന്റെ രണ്ടാം ചിത്രമായിരിക്കും. വേട്ടയ്യന്‍ ഒക്ടോബറില്‍ റിലീസിനെത്തും. മയാളികളുടെയും തെന്നിന്ത്യയുടെയാകെയും പ്രിയതാരം ശോഭനയും കൂലിയില്‍ ഒരു പ്രധാന വേഷത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് അതിഥി വേഷത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉണ്ടായിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

LATEST NEWS

ഇന്ത്യ തീരുവ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ ട്രംപ്

റേഷന്‍ കാർഡുടമകൾക്ക് സെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സർക്കാർ

2040 ല്‍ ഇന്ത്യാക്കാര്‍ ചന്ദ്രനില്‍ ഇറങ്ങും; ചന്ദ്രയാന്‍ 5ന് അനുമതി

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി

COPYRIGHT © 2024 Kerala Breaking News