keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഡ്രൈവിംഗ് സീറ്റിൽ പുടിൻ, തൊട്ടടുത്ത് കിം ജോങ് ഉൻ, തമാശകൾ പറഞ്ഞും ചിരിച്ചും ഒരു കാർ യാത്ര;വിഡിയോ വൈറൽ

21-6-2024

റഷ്യൻ നിർമ്മിതമായ ഓറസ് ലിമോസിനിൽ ഒരുമിച്ച് യാത്ര ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും.ഇരു നേതാക്കളും ഒരുമിച്ച് കാറിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.പുടിൻ പ്യോങ്യാങ്ങിൽ നടത്തിയ സന്ദർശനത്തിനിടെയാണ് ഇരുവരുടേയും കാർ യാത്ര. ഓറസ് ലിമോസ് വ്ളാഡിമിർ പുടിൻ കിമ്മിന് സമ്മാനമായി നൽകിയെന്നാണ് പുടിന്റെ സഹായികളിലൊരാൾ വാർത്താ ഏജൻസിയോട് പറഞ്ഞത്. നിലവിൽ കിമ്മിന്റെ കൈയിൽ ഒരു മെയ്ബാക്ക് ലിമോസിൻ, നിരവധി മെഴ്സിഡസ്, ഒരു റോൾസ് റോയ്സ് ഫാന്റം, ഒരു ലെക്സസ് സ്പോർട്സ് യൂട്ടിലിറ്റി തുടങ്ങി ആഢംബര വിദേശ വാഹനങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News