keralabreakingnewstvm@gmail.com
  • രാജ്യ സുരക്ഷയില്‍ ഇന്ത്യ മുന്നില്‍....ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റ്: പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം...തപാല്‍ വകുപ്പില്‍ മഹാസുരക്ഷാ ഡ്രൈവ്-ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ടുള്ളവര്‍ക്കുമാത്രമേ പദ്ധതികളില്‍ ചേരാനാകൂ....രാഹുല്‍ ഗാന്ധി എംപിയുമായി ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തി...
‘യോ​ഗ ഫോർ സെൽഫ് ആൻഡ് സൊസൈറ്റി’; ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം

22-06-24

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ‘അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ’ എന്നതാണ് ഇത്തവണത്തെ യോ​ഗാദിനത്തിന്റെ പ്രമേയം. ശാരീരികവും മാനസികവുമായ ചിന്തകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന ഒന്നാണ് യോഗ. ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ് പരമ പ്രധാനമായ ഒന്ന് തന്നെയാണ് ഇവ രണ്ടും. ആന്തരികമായ സന്തോഷത്തെ ഉജ്ജ്വലിപ്പിക്കുന്നതിനൊപ്പം മാനസികമായ തലങ്ങളിലേക്ക് സമന്വയിപ്പിക്കുന്ന ഒന്നുതന്നെയാണ് യോഗ. യോഗയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക ഗ്രന്ഥം രചിച്ചത് പതഞ്‌ജലി മഹർഷിയാണ്. യോഗയുടെ ഗുണഗണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം മുന്നോട്ടു വെക്കുന്നത്.

LATEST NEWS

രാജ്യ സുരക്ഷയില്‍ ഇന്ത്യ മുന്നില്‍

തപാല്‍ വകുപ്പില്‍ മഹാസുരക്ഷാ ഡ്രൈവ്

തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി തിരഞ്ഞെടുത്തു

മോദിക്ക് നല്‍കിയത് ട്രംപിന്റെ വജ്രായുധം , ഭയന്നുവിറച്ച് ചൈനയും പാക്കിസ്ഥാനും

COPYRIGHT © 2024 Kerala Breaking News