keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഫലസ്തീന്‍ പൗരനെ മനുഷ്യകവചമാക്കി ഇസ്രയേല്‍ സൈന്യം

25-06-2024

പരുക്കേറ്റ ഫലസ്തീന്‍ പൗരനെ ജീപ്പിന്റെ ബോണറ്റിനുമുകളില്‍ കെട്ടിവെച്ച് ഇസ്രയേല്‍ സൈന്യത്തിന്റെ ക്രൂരത. മുജാഹിദ് അസ്മി എന്ന യുവാവിനെയാണ് സൈന്യം മനുഷ്യ കവചമായി ഉപയോഗിച്ചത്. ശനിയാഴ്ച വെസ്റ്റ് ബേങ്ക് ജെനിനിലെ വാദി ബുര്‍ഖില്‍ ഇസ്റാഈല്‍ സൈനികനടപടിക്കിടെയായിരുന്നു സംഭവം.മുജാഹിദ് അസ്മിയെ പട്ടാളജീപ്പിന്റെ ബോണറ്റില്‍ കിടത്തി വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ, തങ്ങളുടെ സൈന്യത്തിന്റെ ഭാഗത്ത് നിന്നും പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതായി ഇസ്റാഈല്‍ സ്ഥിരീകരിച്ചു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News