keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

01-07-2024

തമിഴ്‌നാട്ടില്‍ നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ റെയ്ഡ് നടത്തി എന്‍ഐഎ. ചെന്നൈ, തിരുച്ചിറപ്പള്ളി, ഈറോഡ്, കുംഭകോണം, പുതുക്കോട്ട എന്നിവിടങ്ങളിലായി 12 ഇടത്താണ് റെയ്ഡ് നടന്നത്. നിരോധിത സംഘടനയായ ഹിജ്ബ്-ഇ-തക്കറുമായും അല്‍ ഉമ്മയുമായും ബന്ധമുള്ളവരുടെ വീടുകളിലാണ് റെയ്ഡ്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News