keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇന്ത്യക്കാരുടെ വിദേശ യാത്രയിൽ 24 ശതമാനം വർധന

02-07-2024

ഇന്ത്യക്കാർ വിദേശ യാത്രകൾക്കായി ചെലവഴിക്കുന്നത് ഉയർന്ന തുക. കോവിഡ് കാലഘട്ടത്തിന് ശേഷം യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പാണുണ്ടായിട്ടുള്ളത്. അഞ്ച് വർഷം മുമ്പ്, 2018-19ൽ ഒരു മാസം ശരാശരി 400 മില്യൺ ഡോളർ അഥവാ, ഏകദേശം 3,300 കോടി രൂപയാണ് ഇന്ത്യക്കാർ വിദേശ യാത്രയ്ക്കായി ചെലവഴിച്ചിരുന്നത്. എന്നാൽ 2023-24 വർഷങ്ങളിലേക്ക് എത്തുമ്പോൾ അത് പ്രതിമാസം 12,500 കോടി രൂപയായി ഉയർന്നു

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News