03-07-2024
ലോക്സഭയില്‍ ഇന്നലെ പറഞ്ഞത് വാസ്തവമാണെന്നും സത്യം സത്യമായി തന്നെ നിലനില്‍ക്കും, ആര്‍ക്കും അത് മായ്ച്ചുകളയാന്‍ ആവില്ലെന്നും രാഹുല്‍ ഗാന്ധി. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത സ്പീക്കറുടെ നടപടിക്കെതിരെ പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.