04-07-2024
ബ്രിട്ടനിലെ നിര്‍ണ്ണാ.ക തിരഞ്ഞെടുപ്പ് നാളെ. ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പാര്‍ട്ടിക്ക് പരാജയം നേരിടുമെന്ന തലത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കെയ്ര്‍ സ്റ്റാര്‍മര്‍ നേതാവായുള്ള ലേബര്‍ പാര്‍ട്ടിക്കാണ് മുന്നേറ്റം പ്രതീക്ഷിക്കുന്നത്.