keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ടവിരുദ്ധ നിയമനം;വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനർനിയമനം,വിശദീകരണം തേടി അക്കൗണ്ട് ജനറൽ

08-07-2024

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ചട്ടവിരുദ്ധ നിയമനം.മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഓഫീസിൽ നിന്നും ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച സിജെ സുരേഷ് കുമാറിന് അതേ തസ്തികയിൽ പുനർ നിയമനം നൽകിയതാണ് ഇപ്പോൾ വിവാദമാകുന്നത്.ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് നിയമനം.സംഭവത്തിൽ അക്കൗണ്ട് ജനറൽ വിശദീകരണം തേടി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News