12-07-2024
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ട്രയൽ റൺ ഇന്ന്.രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് വച്ചാണ് ഔദ്യോഗിക ഉദ്ഘാടനം. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫർണാണ്ടോ കപ്പലിനെ സ്വീകരിക്കും.ക്യാപ്റ്റനും സ്വീകരണമുണ്ടാകും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളാണ് ചടങ്ങിലെ മുഖ്യാതിഥി.