keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ലഡാക്കിൽ ഡ്യൂട്ടിക്കിടെ രണ്ട് സൈനികർക്ക് വീരമൃത്യു

12-07-2024

ലഡാക്കിൽ രണ്ട് സൈനികർക്ക് വീരമൃത്യ. സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ഒരാൾ ജിഎസ് റാവു എന്ന സൈനികനാണ്. കിഴക്കൻ ലഡാക്കിൽ ഡ്യൂട്ടിക്കിടെയാണ് അപകടം ഉണ്ടായത്. സൈനികരുടെ വീരമൃത്യവിൽ ഇന്ത്യൻ സൈന്യം അതീവദുഃഖം രേഖപ്പെടുത്തി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News