12-07-2024
മണിപ്പൂര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന്റെ വീഡിയോ സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മണിപ്പൂര്‍ ഇപ്പോഴും ദുരിതത്തിലാണെന്ന് കോണ്‍ഗ്രസ് എംപി ചൂണ്ടിക്കാട്ടി.