അശ്ലീല വീഡിയോ അനുകരിക്കാൻ ശ്രമിച്ചു; എട്ടു വയസുകാരിയെ കൊന്നത് മൂന്ന് ആൺകുട്ടികൾ
17-07-2024
എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് ആൺകുട്ടികൾ അറസ്റ്റിൽ. ഇവർ കുറ്റകൃത്യത്തിന് മുമ്പ് അശ്ലീല വീഡിയോകൾ കണ്ടിരുന്നതായി പൊലീസ് റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത ഇവർ വീഡിയോ പുനരാവിഷ്‌കരിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
LATEST NEWS
ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം
തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു
വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം
എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ
Send your News at keralabreakingnewstvm@gmail.com
Office Kerala Breaking News,
H. No.290, Thazham Middle,
Chathannoor, Kollam. Pin:691572
Mob:9745691688
keralabreakingnewstvm@gmail.com