17-07-2024
യു.പിയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കേശവ് പ്രസാദ് മൗര്യ പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. മൗര്യയും യു.പി മുഖ്യമന്ത്രി ആദിത്യനാഥും തമ്മിൽ ഭിന്നതകൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.