17-07-2024
കഴിഞ്ഞ ദിവസമാണ് അമേരിക്കൻ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയായി ഒഹിയോ സെനറ്റർ ജെ.ഡി വാൻസിനെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. വാൻസിൻറെ നിരവധി പ്രത്യേകതകൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം.എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് അദ്ദേഹത്തിൻറെ ഇന്ത്യൻ ബന്ധമാണ്.