keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: കോഴിക്കോട് കലക്ടര്‍

19-07-2024

കോഴിക്കോട്ട് സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്കു തീരുമാനിക്കാമെന്ന് ജില്ലാ കലക്ടര്‍. അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവധി തീരുമാനിക്കാം. കനത്ത മഴ പെയ്തിട്ടും ജില്ലയില്‍ ഇന്ന് അവധി പ്രഖ്യാപിക്കാത്തത് വിവാദമായതിനെ തുടര്‍ന്നാണ് കലക്ടറുടെ പ്രസ്താവന.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News