keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
'യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടു,അർജുന് വേണ്ടി മറ്റൊരു ജീവൻ ബലികൊടുക്കാൻ ആഗ്രഹിക്കുന്നില്ല': ജിതിൻ

26-07-2024

കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിവസവും തുടരുമ്പോൾ ദൗത്യത്തിന് വെല്ലുവിളിയായി കാലാവസ്ഥ.കഴിഞ്ഞ ദിവസം മുതൽ പ്രദേശത്ത് കനത്ത മഴയാണെന്നും കാലാവസ്ഥ പ്രതികൂലമായതിനാലാണ് തെരച്ചിലിൽ കാലതാമസം നേരിടുന്നതെന്നും അർജുന്റെ ഭാര്യാ സഹോദരൻ ജിതിൻ പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News