27-07-2024
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ.ഗംഗാവലി നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തെരച്ചിൽ അനിശ്ചിതത്വത്തിലായിരിക്കുന്നത്.